ഇന്ന് പറയുന്നത് ഹെഡ് ആൻഡ് നെക്ക് എല്ലാം ബാധിക്കുന്ന ക്യാൻസർ കുറിച്ചാണ് സാധാരണഗതിയിൽ നമ്മൾ കാണപ്പെടുന്നത് നാവിനു മുറിവുകളോ തരിപ്പുകളും അല്ലെങ്കിൽ വോയിസ് എന്തെങ്കിലും വ്യത്യാസങ്ങൾ ശ്വാസംമുട്ടൽ മൂക്കടപ്പ് ചില സമയങ്ങളിൽ നമുക്ക് ഉമിനീർ ഗ്രന്ഥികളിൽ എന്തെങ്കിലും തടിപ്പായിട്ടാണ് കാണപ്പെടാം.ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നമുക്ക് അത് ഒരുപാട് നാൾ നീണ്ടുനിൽക്കുന്നതാണെങ്കിൽ ഹെഡ് ആൻഡ് നെക്ക് ക്യാൻസർ ഉൾപ്പെടുത്താം. അതിനുവേണ്ടി തന്നെ നമ്മൾ എത്രയും പെട്ടെന്ന് ട്രീറ്റ്മെൻറ് എടുക്കേണ്ടതാണ്.
സാധാരണഗതിയിൽ കൂടുതൽ ആയി ബാധിക്കുന്നത് സ്മോക്കിങ്ങും ആൽക്കഹോൾ യൂസിങ് കൊണ്ടാണ്. കൂടാതെ റേഡിയേഷന്റെ പിന്നെ ഒരുപാട് നേരം വെയിലത്ത് പണിയെടുക്കുന്ന ആൾക്കാര് ആൾക്കാർക്ക് സാധാരണഗതിയിൽ ഏറ്റവും കൂടുതൽ വരാം. അതുപോലെതന്നെ ചില ജനിറ്റിക് ഫാക്ടർസും നമ്മൾ കണക്കിനെ എടുക്കണം. രോഗം എന്താണ് എന്ന് നമ്മൾ തിരിച്ചറിഞ്ഞതിനു ശേഷം മാത്രമാണ് നമ്മൾ ഇതിന്റെ ട്രീറ്റ്മെൻറ് തീരുമാനിക്കാം.ഈ ക്യാൻസർ സാധാരണഗതിയില് സർജറിക്ക് ശേഷം കീമോ ഓപ്ഷൻസ് ആയി വരുക. ഓരോ ഏരിയാസക്ക് വ്യത്യാസങ്ങൾ ഉണ്ട്. സാധാരണ വായിൽ വരുന്ന കാൻസറുകളിൽ വായിൽ വരുന്ന പുണ്ണുങ്ങളെല്ലാം മുഴുവനായും നീക്കം ചെയ്യണം അതിന്റെ കൂട്ടത്തിൽ കഴുത്തിൽ വരുന്നതും കൂടി നമുക്ക് നീക്കം ചെയ്യണം.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.