നമുക്ക് യാതൊരു കീടബാധയും ഇല്ലാതെ ധാരാളം വിളവെടുപ്പ് നടത്താനായി അടിപൊളി ടിപ്സ് ആയിട്ടാണ് വന്നിരിക്കുന്നത്. നമ്മുടെ വീട്ടിലുള്ള എല്ലാതരം പച്ചക്കറികൾക്കും പയർ വർഗ്ഗങ്ങൾക്കും നല്ലൊരു ജൈവവളം ജൈവ കീടനാശിനിയാണ് നമ്മൾ തയ്യാറാക്കുന്നത്. പലപ്പോഴും ഒരുപാട് പേർക്ക് ഉള്ള സംശയമാണ് ഏതെങ്കിലും ഒരു ചെടിയെ മാത്രം കാണിച്ച് പറയണ സമയത്ത് ഇത് അതിനുമാത്രം പറ്റുന്നതാണോ വേറെ ഒന്നിനും പറ്റില്ല എന്നത്. അതുകൊണ്ടാണ് നമ്മളെ എല്ലാത്തരം ചെടികളും കാണിക്കുന്നത് എല്ലാത്തിനും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു ടിപ്സ് തന്നെയാണ്.
കൃഷി ചെയ്യുന്നവരുടെ വീട്ടിൽ എന്തായാലും കാണും വേപ്പിൻ പിണ്ണാക്ക് ഉണ്ടാവും ഇത് വെച്ചിട്ടുള്ള ഒരു ജൈവവളമാണ് നമ്മൾ തയ്യാറാക്കുന്നത്. നമുക്ക് ആവശ്യമുള്ള ഒരു സാധനമാണ് ഓർഗാനിക് മിക്സ് എന്ന് പറയുന്നത് ഇത് എല്ലാതരം പിണ്ണാക്കുകളും അതുപോലെതന്നെ എല്ലുപൊടിയും ഒക്കെ ചേർന്നിട്ടുള്ള ഒരു സംഭവമാണ് ഇത് എല്ലാ വളം വാങ്ങുന്ന കടകളിലും കിട്ടും. ഇതാണ് നമുക്ക് ഇത് തയ്യാറാക്കാനായിട്ട് ഏറ്റവും നല്ലത് ജൈവ മിശ്രിതം നമുക്ക് രണ്ടുപുടിയാണ് ആവശ്യം. പിന്നെ ഇത് എടുക്കുന്ന അളവ് ഒക്കെ കറക്റ്റാവണം ഉണ്ടല്ലോ നല്ല പുളിച്ച കഞ്ഞിവെള്ളം അതായത് നമുക്ക് ഒരു മൂന്നാല് ദിവസം പഴക്കമുള്ള കഞ്ഞിവെള്ളം ഒരു ലിറ്റർ എടുത്തിട്ട് ഒരു ബക്കറ്റിലോട്ട് ഒഴിക്കുന്നുണ്ട്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.