നമ്മുടെ പുറത്തെ മലിനീകരണം ഉള്ളതുപോലെതന്നെ വീടിൻറെ അകത്തും സംഭവിക്കാറുണ്ട് നമ്മുടെ വീട്ടിലുള്ള പുക മുതൽ പല കാര്യങ്ങളും നമുക്ക് മലിന വായു ശ്വസിക്കുന്നതിന് ഇടവരുത്താറുണ്ട്. അത് ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും നല്ലൊരു മാർഗം എന്ന് പറയുന്നത് നമ്മുടെ വീടിനകത്ത് കൃഷി ചെയ്യുക എന്നതാണ് അതായത് ചെറിയ ചെറിയ ചെടികൾ വച്ച് പിടിപ്പിക്കുക എന്നത്. നമ്മുടെ വീടുകളിൽ ഏതൊക്കെ ചെടികൾ വച്ച് പിടിപ്പിക്കാമെന്ന് നമുക്കൊന്ന് പരിശോധിക്കാം കറ്റാർവാഴ എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ വച്ച് കഴിഞ്ഞാൽ തന്നെ ഒരുപാട് ഗുണങ്ങൾ മാത്രമല്ല നമ്മുടെ വീട്ടിലേക്ക് ഐശ്വര്യങ്ങൾ കടന്നു വരും എന്ന കാര്യം നമ്മൾ എല്ലാവർക്കും അറിയാം.
അതുപോലെതന്നെ ചിലർ നമ്മുടെ വീട്ടിനകത്ത് വയ്ക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ റൂമിനകത്ത് ആണെങ്കിൽ പെട്ടെന്ന് നമുക്ക് ഉറക്കം കിട്ടുകയും ചെയ്യും. ചില നമ്മുടെ വീട്ടിനകത്ത് വെച്ചു കഴിഞ്ഞാൽ വായു ശുദ്ധീകരണത്തിനും അതുപോലെതന്നെ ഒരുപാട് നല്ല ഓക്സിജൻ നമുക്ക് ശ്വസിക്കാൻ കിട്ടുകയും ചെയ്യും. നമ്മുടെ ശരീരത്തിന് ഒരുപാട് ഒരുപാട് ഉപകാരപ്രദമാകുന്ന ഒരു കാര്യം തന്നെയാണ് ചെടികൾ വച്ച് പിടിപ്പിക്കുക എന്നത്. അതുപോലെതന്നെ വീട്ടിനകത്ത് ചെടികൾ വയ്ക്കുമ്പോൾ പല പ്രശ്നങ്ങളും നമ്മൾ നേരിടേണ്ടി വരും ഉണങ്ങി പോകുന്നതും അതുപോലെതന്നെ അത് നേരെ വളരാത്തത് കൊണ്ടും പ്രശ്നങ്ങളുണ്ട് അതിനുള്ള പല പരിഹാരങ്ങളും നമുക്കൊന്ന് നോക്കാം.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.