എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് കോച്ചി പിടുത്തം ഉണ്ടാവുന്നത് എന്ന് നോക്കാം

തുടക്കത്തിനിടയിലെ അല്ലെങ്കിൽ എന്തിന് വ്യായാമം ചെയ്യുമ്പോൾ കൂടുതൽ സമയം മസിൽ വേദന അല്ലെങ്കിൽ മസിലിന് കോച്ചി പിടുത്തം വരുന്ന ഒരുപാട് പേരുണ്ട്. സാധാരണ ഒരു 30 40 വയസ്സിനു മുകളിൽ ഉള്ള സ്ത്രീകളുടെ പ്രായമുള്ള ആളുകളൊക്കെയാണ് അത് കണ്ടു വരാറുള്ളത്. എന്നാൽ ചില കുട്ടികളുടെ കാണാറുണ്ട് കൂടുതൽ സമയം പകൽ സമയത്ത് കഴിച്ച് ക്ഷീണിച്ചു കിടക്കുന്ന സമയത്ത് അവർക്ക് മസിൽ പിടുത്തം കാണാറുണ്ട്. മസാജ് ചെയ്ത് നന്നായിട്ട് ഉഴിഞ്ഞെടുത്ത ഉണ്ടെങ്കിൽ അത് അവർക്ക് ആശ്വാസം കിട്ടാറുണ്ട്. എന്തുകൊണ്ടാണ് വരുന്നത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് പരിഹരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് പിന്നെ ഭക്ഷണത്തിൽ നമ്മൾ എന്തെല്ലാം മാറ്റങ്ങൾ വരുത്തണം എന്നൊക്കെയാണ് ഞാൻ പറയുന്നത്.

മസിൽ പിടുത്തം മസിൽ ഉരുണ്ട കേറുക ഇങ്ങനെ പല പേരുകളിൽ പറയാറുണ്ട് നമ്മുടെ മസിലുകൾ നമ്മൾ അറിയാതെ തന്നെ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യാറുണ്ട് അതായത് കൺഫ്രഷനും റിലാക്സേഷൻ സങ്കോചിച്ചു കഴിഞ്ഞിട്ട് അത് വീണ്ടും അതിൻറെ യഥാസ്ഥാനത്തേക്ക് വരാൻ കുറച്ചു സമയം എടുക്കും എങ്ങനെ ഉള്ള അവസ്ഥയാണ് നമ്മൾ മസിൽ പിടുത്തം അല്ലെങ്കിൽ മസിൽ ഉരുണ്ടു കയറാ എന്നുള്ളത് പറയുന്നത്. സാധാരണയായി നമ്മുടെ കാലുകളിലാണ് ഇത് കണ്ടു വരാറുള്ളത് മാത്രമല്ല നമ്മുടെ കൂടുതൽ സമയം എന്തെങ്കിലും വെയിറ്റ് ഒക്കെ പൊന്തിക്കുന്ന സമയത്തൊക്കെ നമുക്ക് നടുവിലുള്ള മസിൽസിന് ഉരൂണ്ട് കയറ്റം വരാറുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *