ഇന്ന് നമ്മൾ കരൾ വീക്കം അല്ലെങ്കിൽ ഫാറ്റി ലിവർ എന്നുള്ള വിഷയത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്. കരൾ എന്നുപറയുന്നത് വളരെ സുപ്രധാനമായിട്ടുള്ള അവയവ എല്ലാവർക്കും അറിയാമല്ലോ പ്രധാനപ്പെട്ട ഒരാളിനെ ശരീരത്തിൽ നടക്കുന്ന എല്ലാം മെറ്റബോളിക് ആക്ടിവിറ്റീസ് ഒരു കേന്ദ്രബിന്ദുവാണ്. കരൾ വീക്കം അല്ലെങ്കിൽ ഫാറ്റി ലിവർ മുമ്പ് ഉണ്ടായിരുന്നു മുമ്പ് മദ്യപിക്കുന്ന ആൾക്കാരിൽ കരൾ രോഗമുണ്ടായിരുന്നു അവര് പലപ്പോഴും ഗുരുതരമായ രോഗത്തിന്റെ അടിമപ്പെട്ട് അവസാനം ജീവൻ തന്നെ നഷ്ടപ്പെടുന്ന കഥകൾ നമ്മൾ കേട്ടിട്ടുണ്ടായിരുന്നു. പക്ഷേ ഇന്നതല്ല മദ്യപാനികൾ അല്ലാത്ത ചെറുപ്പക്കാരായിട്ടുള്ളവർക്ക് പോലും കരൾ വീക്കം അഥവാ ഫാറ്റി ലിവർ എന്നുള്ള ഒരു പ്രശ്നം നമ്മൾ കണ്ടുവരുന്നുണ്ട്.
എന്താണ് ഫാറ്റിലിവർ ഫാറ്റിലിവർ എന്ന് പറയുന്നത്. സത്യത്തിൽ നമ്മൾ മനസ്സിലാക്കേണ്ടത് മെത്തബോളിക് സിൻഡ്രോം എന്ന ഒരു ചില പ്രശ്നങ്ങളുടെ ഒരു സമുച്ചയം ഉണ്ട് അതും കൂടി നമ്മൾ മനസ്സിലാക്കണം.കഴിഞ്ഞ യുഗത്തിന്റെ ഒരു ശാപമാണ് അമിതമായ ആഹാരത്തിന്റെ ഉപയുക്തതയും അതിനനുസരിച്ച് കുറഞ്ഞ വ്യായാമം അത് നമുക്ക് അറിയാം ഇത് ഒരു ഈ മോഡേൺ യുഗത്തിന്റെ ഒരു പ്രത്യേകതയാണ്. അങ്ങനെ വരുമ്പോൾ വളരെ ചെറുപ്പക്കാരിൽ തന്നെ നമ്മൾ കണ്ടുവരുന്ന ചില പ്രശ്നങ്ങളുണ്ട്. ഒന്ന് അമിതഭാരം അല്ലെങ്കിൽ അമിതവണ്ണം അതിൽ നിന്ന് വരുന്ന അമിതമായിട്ടുള്ള ആന്തരികമായ കൊഴുപ്പ് അതിൽ നിന്ന് വരുന്ന ഹൈ ബ്ലഡ് പ്രഷർ പ്രശ്നങ്ങൾ വളരെ ചെറുപ്പക്കാർ തന്നെ ഹൃദ്രോഗികൾ ആകുന്ന ആയി മാറുന്ന കാഴ്ചയും നമ്മൾ കാണാറുണ്ട്. ഈ ഒരു സമുച്ചയത്തിന് അതായത് ഹൈ ബ്ലഡ് പ്രഷർ ഹൈ ക്കോളസ്ട്രോൾ അമിതവണ്ണം പ്രമേഹം ഇതെല്ലാം കൂടെ ചേർന്ന ഒരു സമുച്ചയത്തിന് നമ്മൾ മെറ്റബോളിക് സിൻഡ്രോം എന്ന് പറയുന്നു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.