നാളികേരം ഇനി ഒരിക്കലും കൊഴിഞ്ഞു പോവാതെ നോക്കാം

നമ്മുടെ വീട്ടിലുള്ള ഒന്നോ രണ്ടോ തെങ്ങിൽ നിന്ന് ഇതുപോലെ ധാരാളം നാളികേരം കിട്ടുമെന്ന് പറഞ്ഞ് വളരെ സന്തോഷമുള്ള കാര്യമാണല്ലോ അല്ലേ. നമുക്ക് പലപ്പോഴും തെങ്ങിന് വരുന്ന കീടബാധ മച്ചിങ്ങ പിടിക്കാതിരിക്കാൻ ഇതൊക്കെ കാരണങ്ങൾ കൊണ്ടാണ് ധാരാളം നാളികേരം കിട്ടാത്തത് നമുക്ക് നമ്മുടെ വീട്ടാവശ്യത്തിനും അതുപോലെതന്നെ കൊപ്ര ആട്ടുന്നതിനും ഒരു തെങ്ങിൽ നിന്ന് തന്നെ ഒരുപാട് തേങ്ങ കിട്ടുന്നത് എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ധാരാളം ഉൽപാദനക്ഷമത വർധിപ്പിക്കുക അതുപോലെ കീടബാധ ശല്യം എല്ലാം ഒഴിവാക്കി നമ്മുടെ വീട്ടിൽ തന്നെയുള്ള കല്ലുപ്പ് എങ്ങനെ നമുക്ക് ചെയ്യാം എന്നുള്ളതാണ്.

അതായത് ഈയൊരു മാസത്തിൽ നമ്മൾ എങ്ങനെ വളയിട്ട എങ്ങനെ കല്ലുപ്പ് ഇടാം അതുപോലെ കീടബാധ ഇല്ലാതിരിക്കാൻ ആയിട്ട് കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള നല്ലൊരു വീഡിയോ ആണ് ചെയ്യുന്നത്.എങ്ങനെയാണ് കല്ലുപ്പ് വെച്ചിട്ടുള്ള വളപ്രയോഗം നടത്തി എന്നുള്ളത് നോക്കാം. സാധാരണയായി ഒക്ടോബർ നവംബർ മാസങ്ങളിൽ ആണ് തെങ്ങിൻറെ തടം തുറന്നിട്ട് നമ്മൾ കല്ലുപ്പ് ഇടുക. പണ്ടത്തെ ആൾക്കാർക്കൊക്കെ അറിയുന്ന ഒരു കാര്യമാണ് കല്ലുപ്പ് എന്തിനാണ് ഇടുന്നത് എന്ന് വെച്ചാൽ കല്ലുപ്പിൽ സോഡിയം ക്ലോറയുടെ കൂടുതലായി അടങ്ങിയിട്ടുണ്ട്. തെങ്ങിൻറെ ഉൽപാദനക്ഷമത വർധിപ്പിക്കാൻ ആയിട്ട് വളരെ നല്ലതാണ് കേട്ട് നമുക്ക് ധാരാളം മഴ കിട്ടും നമ്മള് എന്ത് ചെയ്യണം എന്നറിയോ തെങ്ങിൻറെ തടം തുറക്കുക. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *