ഒത്തിരി ആളുകളുടെ മെയിൻ ആയിട്ടുള്ള ഒരു കൺസഷൻ അവരുടെ സ്കിന്നാണ് സ്കിന്നിന് വരുന്ന ഡ്രൈ ആകുന്നു ചൊറിച്ചിൽ ഉണ്ടാകുന്നു പാടുകൾ വരുന്നു എന്നൊക്കെ പറഞ്ഞ് സ്കിൻ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ എപ്പോഴും ബാധിച്ചു കൊണ്ടിരിക്കും. എപ്പോഴാ എല്ലാ സ്ഥലങ്ങളിലും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ് സ്കിൻ എന്ന് പറയുന്നത്.മുടി കൊഴിയുന്നതും ഒരു സ്കിൻ പ്രശ്നമാണ് മുടി നരയ്ക്കുന്നതും ഒരു സ്കിൻ പ്രശ്നമാണ് ഇതെല്ലാം വരുമ്പോഴും സ്കിന്നിലേക്ക് തന്നെയാണ് നോക്കുന്നത്. നമ്മൾ പൊതുവേ എന്താ ചെയ്യുന്നത് ബുദ്ധിമുട്ട് സ്കിൻ രിലെറ്റഡ് പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ ബന്ധപ്പെട്ട രീതിയിലുള്ള മരുന്നുകളും ചികിത്സകളാണ് ഫോക്കസ് ചെയ്യുന്നത്.
പക്ഷേ യഥാർത്ഥത്തിൽ മനസ്സിലാക്കേണ്ട കാര്യമുണ്ട് സ്കിൻ എന്നുപറയുന്നത് കയ്യിൽ നമുക്ക് ഒരു കുരു വന്നു ചൊറിഞ്ഞു നമ്മൾ ഓയിൽമെൻ്റ് തേച്ചു അത് മാറി പ്രത്യേക പക്ഷേ ഒരാഴ്ചയോ രണ്ടാഴ്ച കഴിയുമ്പോഴേക്കും അത് വേറെ കയ്യിലോട്ടും വരും. അവിടം വരെ കഴുത്തിൽ വന്നാൽ നെഞ്ചിൽ വരും കിഴക്ക് തന്നെയാണ് മാറിമാറി പലയിടത്തായി വരുന്നതാണ്. മനസ്സിലാക്കേണ്ട ഒരു കാര്യം സ്കിൻ റിലേറ്റഡ് ആയ ഏതൊരു പ്രശ്നവും ഇൻറ്റേണൽ പ്രശ്നമാണ്. ആളുകൾക്ക് സ്ഥിരമായിട്ട് വരുന്ന ഒരു പ്രശ്നമാണ് സ്കിൻ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ മുഖത്തെ കുരുകൾ വരുന്നത് വെയിൽ കൊണ്ടാൽ കറുക്കുന്നത് മുഖത്തെ പാടുകൾ ഉണ്ടാവുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.