ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം യൂറിൻ കോണ്ടിനെന്റൽ അല്ലെങ്കിൽ മൂത്രവാർച്ച എന്നതിനെ കുറിച്ചാണ്. അസുഖമാണ് ആർക്കൊക്കെയാണ് കണ്ടുവരാറുള്ളത് എത്രമാത്രം കണ്ടുവരാറുണ്ട് ലക്ഷണങ്ങൾ അതിന്റെ ടെസ്റ്റുകൾ അതിനെ കുറിച്ചാണ് ഡിസ്കസ് ചെയ്യാൻ പോകുന്നത്. പല വിഭാഗത്തിൽ പെട്ട ആൾക്കാർക്ക് വരാറുണ്ട് കുട്ടികളുടെ വരാറുണ്ട് മുതിർന്നവർക്ക് വരാറുണ്ട് സ്ത്രീകളിലും വരാറുണ്ട് വളരെ കോമൺ ആയി കാണുന്ന ഒരു അസുഖമാണ്. ആ കുട്ടികളിൽ വരുന്ന മൂത്ര വാർച്ച അതായത് രാത്രി എന്ന് പറയുന്നത് അഞ്ചു വയസ്സ് വരെ അത് വളരെ കോമൺ ആയിട്ടുള്ള ഒരു പ്രശ്നമാണ്. കണ്ടുകഴിഞ്ഞാൽ നമുക്ക് അത് വല്ലാതെ അധികം നീട്ടിക്കൊണ്ട് പോകുന്ന നല്ലതല്ല എന്തെങ്കിലും ടെസ്റ്റുകൾ ഉണ്ടോ എന്ന് കണ്ടുപിടിച്ച ടെസ്റ്റുകൾ ചെയ്ത് അതിൻറെ ചികിത്സയും തേടേണ്ടതാണ്.
നമുക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ല ഇന്ന് കണ്ടുപിടിക്കുകയാണെങ്കിൽ നമുക്ക് തീർച്ചയായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതാണ് കുട്ടികളിലെ കാണുന്ന മൂത്ര വാർച്ച പിന്നെ നമുക്ക് മുതിർന്നവരിലോട്ട് വരികയാണെങ്കിൽ നമുക്ക് സ്ത്രീകളിലും പുരുഷന്മാരിലും കണ്ടു വരാറുണ്ട് സ്ത്രീകളിലാണ് വളരെ പൊതുവേ കോമൺ ആയിട്ട് കാണുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും വരുന്ന മൂത്ര ചർച്ചയുടെ കാരണങ്ങളും രണ്ടാണ്. പല വിഭാഗത്തിൽപ്പെട്ട കാണാറുണ്ട് മുതിർന്നവരെയും കാണുന്ന മൂത്രചോർച്ച നമ്മൾ പ്രോസ്റ്റേറ്റ് വീക്കം കൊണ്ടുള്ള പ്രശ്നങ്ങൾ കൊണ്ട് വരുന്ന മൂത്ര ചോർച്ചയാണ്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.