കുരുമുളക് ഒരു മാസം കൊണ്ട് ഉണ്ടാക്കിയെടുക്കാം

എല്ലാവർക്കും ഉള്ള ഒരു പ്രശ്നമാണ് കുരുമുളക് ചെടി വയ്ക്കുന്നുണ്ട് എങ്കിലും അതിന് വേണ്ടത്ര വിളവ് ലഭിക്കുന്നില്ല എന്നുള്ളത് ഇങ്ങനെയും വളരെ പെട്ടെന്ന് നമുക്ക് വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ചെയ്തെടുക്കാം എന്ന് നോക്കാം. രണ്ടാമതായി കുരുമുളകിന് പ്രധാനമായും വരുന്ന ഒരു പ്രശ്നമാണ് ഇടമഞ്ഞളയ്ക്കുക എന്നത് അതിന് മാറ്റിയെടുക്കാം എങ്ങനെയാണെന്ന് നോക്കാം. അതുപോലെതന്നെ എങ്ങനെയാണ് കുരുമുളക് നട്ട് പിടിപ്പിക്കുക എന്നത് കൂടി നമ്മൾ ഇന്ന് കാണിക്കുന്നുണ്ട്. രണ്ടുമാസംകൊണ്ട് ഇതുപോലെ ധാരാളം കുരുമുളക് ഒരു ചെടിയിൽ ഉണ്ടാവുക എന്ന് പറഞ്ഞ വളരെ നല്ലൊരു കാര്യമാണല്ലോ. ഇങ്ങനെ ഒരു ചെടി മാത്രം മതി നമുക്ക് അത്യാവശ്യം വീട്ടാവശ്യത്തിനുള്ള കുരുമുളക് കിട്ടാൻ ആയിട്ട്. മൈക്രോ ന്യൂട്രിയൻസിന്റെ കുറവ് മൂലമാണ് കുരുമുളക് കുറച്ചായി ഉണ്ടാവാനുള്ള പ്രധാനപ്പെട്ട കാരണം.

അതിനായി മൈക്രോ ന്യൂട്രൽസിന്റെ കുറവ് പരിഹരിക്കുന്നതിന് ആയിട്ടുള്ള പ്രോട്ടീനൊക്കെ മനുഷ്യന് നമ്മൾ ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും. നമ്മള് നമ്മുടെ കുരുമുളക് ചെടി നട്ടു കഴിഞ്ഞതിനു ശേഷം നാലുമണി നാസ ഇട്ട് കൊടുക്കണം അങ്ങനെ ചെയ്തു കഴിഞ്ഞാൽ ഉണ്ടല്ലോ നമ്മുടെ ചെടിക്ക് നല്ലൊരു വളർച്ച ഉണ്ടാവും.നല്ലൊരു ശക്തി കിട്ടും മാത്രമല്ല ധാരാളം ബ്രാഞ്ചസ് ഉണ്ടാവും അതുപോലെതന്നെ കുരുമുളക് ഒത്തിരിയേറെ ഉണ്ടാവാനും ഇത് സഹായിക്കുന്നതാണ്. നമ്മള് ഇതേ പോലെ ഇതിന് നാല് മണിയെടുത്ത് നന്നായിട്ടുണ്ട് നന്നായിട്ടൊന്ന് നനച്ചെടുക്കുക. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *