ക്യാൻസർ വരുന്ന ചില പ്രധാനപ്പെട്ട വഴികൾ

പല രോഗികളും വന്ന് ചോദിക്കാറുണ്ട് സെക്ഷ്വൽ റിലേഷൻ കൊണ്ടാണോ ക്യാൻസർ പോലുള്ള രോഗങ്ങൾ വരുന്നത് എന്നത്. പ്രധാനമായും മൂന്ന് ക്യാൻസറുകളാണ് ഉള്ളത് ഗർഭപാത്രത്തിന്റെ കാൻസർ അണ്ഡാശയത്തിലേ ക്യാൻസർ ഗർഭാശയത്തിലെ ക്യാൻസർ ഏതെങ്കിലും ക്യാൻസർ വരാൻ സാധ്യതയുണ്ടോ എന്ന്. നോർമൽ ആയിട്ട് ഉള്ള ഒരാൾക്ക് ഇത് വരാനുള്ള സാധ്യത വളരെ കുറവാണ്. എന്ന സർവ്വേവിക്കൽ കാൻസർ ഉള്ളവർ ആരൊക്കെയാണ് മൾട്ടിപ്പിൾ ആയിട്ടുള്ള സെക്ഷ്വൽ പാർട്ണർ ഉള്ളവർക്ക്.അത് ഏർപ്പെടുന്നത് മൂലമുള്ള സെക്ഷൻ ഡിസീസ് ചെറിയ പ്രായത്തിൽ തന്നെ ലൈം ഗികബന്ധം തുടരുന്ന ആൾക്കാരെ 16 വയസ്സുള്ള കല്യാണം കഴിച്ച് സ്റ്റാർട്ട് ചെയ്യുന്ന കുട്ടികൾ ഇതെല്ലാം ഇതിനൊരു പ്രത്യേകതരം കാരണമാണ്.

99% സർവ്വ കാൻസുകളും ഉണ്ടാകുന്നത് ഹ്യൂമൻ പാപ്ലോ എന്നീ വൈറസ് കൊണ്ടാണ് നമ്മുടെ ഒരു ഈ വൈറസ് നമ്മുടെ ഗർഭപാത്രത്തിലേക്ക് കയറിയിരുന്ന് ഒരു 80% ആൾക്കാര് ക്ലിയർ ആയിപ്പോകും ബാക്കി 20 ശതമാനം ആളുകളിലും അത് അവിടെ തന്നെ ഇരുന്ന് നമുക്ക് ഇൻഫെക്ഷൻ ആവുകയും ചെയ്യുന്നു. ഇങ്ങനെ ഒരിക്കലും വിട്ടുമാറാതെ അത് രണ്ടുമൂന്നു വർഷങ്ങൾക്കുശേഷമാണ് ക്യാൻസർ എന്ന രോഗത്തിന്റെ മുന്നോടിയായി വരുന്ന ചില രോഗരക്ഷണങ്ങൾ കാണിക്കുന്നത്. 9 10 12 വർഷം എടുത്തിട്ടാണ് ക്യാൻസറായി മാറുന്നത്. ഇത് നമ്മൾ എന്നും ചെയ്തേന്റെ ഒരു ഫലമായിട്ടാണ് പിന്നീട് നമ്മുടെ ജീവിതത്തിലേക്ക് ക്യാൻസർ എന്നതിലേക്ക് മാറുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *