ശരീരഭാരം കൂടുന്നത് പോലെ തന്നെ ഒരുപാട് പേരെടുത്തുന്ന പ്രശ്നമാണ് ശരീരം പെട്ടെന്ന് മെലിഞ്ഞുപോകുന്നു നമുക്ക് ആവശ്യത്തിന് നമ്മുടെ ഉയരത്തിനനുസരിച്ചുള്ള വണ്ണം ഇല്ല എന്നുള്ള പ്രശ്നം. ചെറുപ്പക്കാരെയും അത്യാവശ്യവും സ്ത്രീകളെയും പുരുഷന്മാരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഇതുകൊണ്ടുള്ള പ്രശ്നം എന്ന് പറഞ്ഞാൽ ഏവർക്കും ഒരു സ്ഥലത്ത് പോവാനായി പറ്റില്ല എല്ലാവരുടെയും കളിയാക്കലും എന്തെങ്കിലും രോഗമാണോ എന്ന് ചോദ്യവും അവരിൽ കേൾക്കേണ്ടി വരും. രണ്ടാമത്തത് ഈ മെലിഞ്ഞിരിക്കുന്നത് കൊണ്ട് പലപ്പോഴും നല്ല ഒരു ഡ്രസ്സ് വാങ്ങിച്ചു ഉപയോഗിക്കാൻ പറ്റത്തില്ല മൂന്നാമത്തത് ഈ പുറത്തിറങ്ങി നടക്കുമ്പോൾ സമൂഹത്തിൽ പല കാര്യങ്ങളും നമുക്ക് ചെയ്യുന്നതിന് പരിമിതികൾ ഉണ്ടായി എന്ന് വരും ഈ ഒരു പ്രശ്നം കാരണം പലപ്പോഴും ഡോക്ടർമാരെ കാണാറുണ്ട്. കൊച്ചു കുട്ടികൾ വണ്ണം വയ്ക്കുന്നില്ല വളരെ മെലിഞ്ഞുപോകുന്നു എന്നുള്ള ഒരു പ്രശ്നം ഡോക്ടർ കാണുമ്പോൾ ഞാൻ ഉൾപ്പെടെ ചോദിക്കാറുണ്ട്.
ഈ കുട്ടിയുടെ അച്ഛനോ അമ്മയോ ചെറുപ്പത്തിൽ എങ്ങനെയാണ് ഇരുന്നത് എന്ന് ചോദിക്കുന്ന സമയത്ത് അവർ മെലിഞ്ഞിട്ടാണ് എന്ന് പറയാറുണ്ട്. അടുത്ത വീട്ടിലുള്ള കുട്ടിയുടെ അത്രയും വണ്ണമില്ല പലപ്പോഴും നമ്മുടെ ശരീര ഭാരം നമുക്ക് ഉണ്ടാകുന്നത് നമ്മുടെ ഉയരത്തിനനുസരിച്ച് നമ്മുടെ പാരമ്പര്യത്തിനു അനുസരിച്ച്മാണ്. നമുക്ക് പലപ്പോഴും നമ്മുടെ അച്ഛനും അമ്മയ്ക്കും നമ്മൾ ആരെങ്കിലും ഒരാളെ മെലിഞ്ഞ പ്രകൃതിയാണ് ഇപ്പോൾ ഒരു 35 40 ഉണ്ടായിരിക്കാം ചെറുപ്പത്തിൽ അവർ മെലിഞ്ഞിരിക്കുകയാണെങ്കിൽ അവരുടെ കുട്ടികളും അങ്ങനെയായിരിക്കാം സാധ്യത കൂടുതലാണ്. അമിതമായിട്ട് വണ്ണം എന്ന് പറയുന്നതാണ് പലപ്പോഴും നമുക്ക് ആരോഗ്യപ്രശ്നമായിട്ട് കാണുന്നത് ആവശ്യത്തിന് ഹൈറ്റിന് അനുസരിച്ചുള്ള വെയിറ്റ് ആണെങ്കിൽ വലിയ പ്രശ്നമില്ല. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.