കഴിഞ്ഞദിവസം ഒരു സുഹൃത്തിനെ എന്നെ കാണാൻ ക്ലിനിക്കിൽ വന്നു എനിക്ക് അദ്ദേഹത്തെ ദീർഘനാളായി അറിയാം അദ്ദേഹം വന്നപ്പോ തന്നെ ശ്രദ്ധിച്ചു ഒരു ഉന്മേഷം ഇല്ല അദ്ദേഹം പറഞ്ഞത് എനിക്ക് ഭയങ്കര തലവേദനയാണ് കുറച്ചുദിവസമായി എനിക്ക് തുടങ്ങിയത് എല്ലാ ദിവസവും വൈകുന്നേരം എനിക്കൊരു തലവേദനയാണ് ഒരു ജോലിയിലും എനിക്ക് കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല പരിശോധിച്ച് പ്രഥമദൃഷ്ട്യാ അവർക്ക് കുഴപ്പമില്ല ഡീറ്റെയിൽസ് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഡയറ്റിങ്ങിന്റെ ഭാഗമായി ഒരല്പം വണ്ണമുണ്ട് അത് കുറിക്കുന്നതിന്റെ ഭാഗമായി ഒരു അല്പം ഭക്ഷണത്തിൽ വ്യത്യാസം വരുത്തി അരിയാഹാരം പൂർണമായും നിർത്തി ഞാൻ രാവിലെ കഴിച്ചിരുന്നത് ഇഡ്ഡലിയും ദോശയും ഒക്കെയാണ് ഉച്ചയ്ക്ക് ചോറ് കഴിക്കുവാ യിരുന്നു ഇപ്പോഴത്തെ മാറ്റി രാവിലെ ഞാൻ തിന അല്ലെങ്കിൽ റാഗി വെച്ചിട്ട് ഞാൻ ദോശയോ പുട്ടോ ഉണ്ടാക്കി കഴിക്കും ഉച്ചയ്ക്ക് ഞാൻ ഓട്സ് കലക്കി കഴിക്കും.
അല്ലെങ്കിൽ ഓട്സ് ഉപ്പുമാവ് ഉണ്ടാക്കി കഴിക്കും രാത്രി ഞാൻ ചപ്പാത്തി ആണ് കഴിക്കുന്നത് ഒരു രീതിയിൽ ഞാൻ വന്നിട്ട് ഏകദേശം ഒരു മാസമായി രണ്ടാഴ്ചയായി എനിക്ക് വല്ലാണ്ട് തലവേദനയും തല പെരുപ്പം മുടികൊഴിച്ചിലും അനുഭവപ്പെടുന്നു ഇത് ഒരാളുടെ മാത്രം ഉള്ള അവസ്ഥ അല്ലാ ഒരു വീഡിയോ ചെയ്യാനുള്ള കാരണം തന്നെ ഒരുപാട് പേര് ഇത്തരത്തിലൊരു വണ്ണം കുറയുന്നത് അല്ലെങ്കിൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വേണ്ടി ഡയറ്റിനകത്ത് വലിയ വ്യത്യാസം ഡോക്ടർമാരുടെ ഒന്നും ചോദിക്കേണ്ട ഇല്ലാത്ത വ്യത്യാസം വരുത്തി ഭക്ഷണങ്ങൾ മാറ്റി ഇപ്പോൾ പലരും ഓട്സ് അതേപോലെ തന്നെ മില്ട്ട്‌സ് കുരകമോ പഞ്ഞിപുല്ല് പോലെയുള്ള ഫുഡുകളിലേക്ക് മാറിയിട്ടുണ്ട് ഈ ഒരു ഭക്ഷണം എടുക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ എന്ത് മാറ്റം സംഭവിക്കുന്നു വണ്ണം കുറയണമെങ്കിൽ ഇത്തരത്തിൽ അരിയാഹാരം പൂർണമായും ഒഴിവാക്കേണ്ടതി ഉണ്ടോ ഗോതമ്പ് ഓട്സ് റാഗി ഇതി ഏതാണ് നമ്മൾ ഉച്ചയ്ക്ക് കഴിക്കേണ്ടത് ഈ വിഷയം വിശദീകരിക്കാം.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അറിയാം അരിയാഹാരം കഴിച്ചിട്ടാണ് വണ്ണം വയ്ക്കുന്നത് എന്ന് അതുകൊണ്ടുതന്നെ ആഹാരം കുറയ്ക്കുന്നത് പകരം എല്ലാവരും ആര്യ ആഹാരം പൂർണമായും ഒഴിവാക്കി മറ്റു ഭക്ഷണങ്ങൾ ലേക്ക് മാറുകയാണ് ചെയ്യുന്നത് സാധാരണഗതിയിലെ മലയാളികൾ അല്ലെങ്കിൽ ഇന്ത്യയിലേക്ക് ഓട്സ് വ്യാപകമായി വരാൻ തുടങ്ങിയത് 2006 മുതലാണ് 2006 ശേഷം ഇതിൻറെ പല പല ഗുണങ്ങൾ നമുക്ക് മനസ്സിലാകുന്നത് നമ്മുടെ ശീലിച്ചുതുടങ്ങി കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.