പലരും ആവശ്യപ്പെടുന്ന ഒരു കാര്യമാണ് നമ്മുടെ ഏകാഗ്രതയും വർധിപ്പിക്കുന്നതിനും ഓർമ്മശക്തിക്കും പറ്റുന്ന മരുന്നുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ കൊടുക്കണം എന്നുള്ളത്. കാരണം പലപ്പോഴും പഠിക്കുന്ന കുട്ടികൾക്കാണെങ്കിലും അവർക്ക് കറക്റ്റ് കോൺസെൻട്രേഷൻ പഠിക്കുന്ന കാര്യങ്ങൾ ഇല്ലെങ്കിൽ ഇപ്പോൾ എന്തെങ്കിലും ജോലി ചെയ്യുന്ന വലിയ പ്രോജക്ട് ചെയ്യുന്നവർക്ക് എല്ലാം തന്നെ ചെയ്യുന്നതിന് വേണ്ടിയിട്ടല്ല വേണ്ട മരുന്നുകളോ അല്ലെങ്കിൽ സപ്ലിമെന്റുകളോ ഒരുപാട് പേര് മാർക്കറ്റിൽ നോക്കി അറിയാം ഓർമ്മശക്തിയും ബുദ്ധിശക്തി മരുന്ന് കഴിക്കുന്നത് പറഞ്ഞിട്ടുള്ള സപ്ലിമെന്റുകൾ ഇപ്പോൾ ഓൺലൈൻ ലഭിക്കും ഇല്ലെങ്കിൽ മാർക്കറ്റിൽ അവൈലബിൾ ആണ്. എന്താണ് ഇതിൻറെ സത്യാവസ്ഥ നോക്കാം നമ്മുടെ തലച്ചോറിന്റെ കോശങ്ങൾ വളരെ വേഗം ഡെവലപ്പ് ചെയ്യുന്ന അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലുള്ള ഒരു ചെറിയ സ്പേസിനുള്ള കാര്യങ്ങൾ പോലും തീരുമാനിക്കുന്നത് സൂചി കൊണ്ട് കുത്തിയാൽ അത് വേദന അറിയുന്നത് പോലും നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ടാണ്.
ഇത്രത്തോളം നമ്മുടെ ശരീരത്തിന് ഫുൾ കോൺസെൻട്രേറ്റ് ചെയ്യുകയും നമ്മുടെ ഒരു കാര്യം കാണുമ്പോൾ ഇത് വേണോ വേണ്ടയോ എന്ന് തീരുമാനമെടുക്കുന്നതിനും നമ്മൾ പഠിക്കുന്ന അല്ലെങ്കിൽ വായിക്കുന്ന അറിയുന്ന കാര്യങ്ങൾ കൃത്യമായി വീണ്ടും ഓർമ്മിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു അത്ഭുതകരമായ കോശങ്ങളാണ് തലച്ചോറ്. വർദ്ധിപ്പിക്കുന്നതിന് അതോടൊപ്പം നമ്മുടെ ഓർമ്മശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കുകയും ചെയ്യുന്ന ഒരു മരുന്നുകളും ലോകത്തിന്നുവരെ ഇറങ്ങിയിട്ടില്ല എന്നുള്ളതാണ് വാസ്തവം. സാധിക്കുമായിരുന്നെങ്കിൽ ഇന്ന് നമ്മുടെ നാട്ടിലുള്ള എല്ലാവരും ഐൻസ്റ്റീനെ പോലുള്ള ശാസ്ത്രജ്ഞന്മാരായിട്ട് നടന്നേനെ. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.