നമ്മുടെ വള്ളി ചെടികൾ പടവലം പയർ മത്തൻ കുമ്പളം വെള്ളരി തുടങ്ങിയിട്ടുള്ള പടർന്നു പന്തലിച്ചു വരുന്ന ഈ ചെടികൾ തുടർച്ചയായി ആറുമാസം വിളവെടുപ്പ് നടത്താനും ഒരു കീടബാധയും ഇല്ലാതെ നല്ല രീതിയിൽ വളരാനും ആയി നമുക്ക് എന്തൊക്കെ ചെയ്യാം എന്ന് നോക്കാം. ഒരാഴ്ചക്ക് ശേഷം കൊടുക്കുന്ന വളങ്ങൾ പിന്നീട് അത് വള്ളി വീശി കഴിഞ്ഞാൽ എന്ത് ചെയ്യണം ഇല മഞ്ഞളിപ്പ് ഇല മുരടിപ്പ് എങ്ങനെ കീടബാധയും നശിപ്പിക്കാം വരാതിരിക്കാൻ എന്ത് ചെയ്യണം എന്നുള്ള കാര്യങ്ങളൊക്കെ നമ്മൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നമുക്കുണ്ടല്ലോ എങ്ങനെയാണ് അല്ലെങ്കിൽ വിത്ത് പാക എങ്ങനെയാണെന്ന് നോക്കാം അതിനായിട്ട് നമ്മുടെ വീട്ടിൽ തന്നെയുള്ള നമുക്ക് പാവ പടവലം പീച്ചിങ്ങ മത്തൻ കുമ്പളം നന്നായി മൂത്ത പഴുത്തത് എടുക്കാൻ ആയിട്ട് ശ്രദ്ധിക്കുക. അതിനുശേഷം അതിന്റെ മേലെ ഒരു വഴുവഴുപ്പ് നന്നായിട്ട് കഴുകി കളഞ്ഞ് നമ്മള് ഒരു പലകയുടെ മേലെ പരത്തി ഉണക്കി സൂക്ഷിച്ചുവയ്ക്കുക.
ഇനിയിപ്പോ ഇതല്ല എന്നുണ്ടെങ്കിൽ നമുക്ക് കടകളിൽനിന്ന് വിത്തുകൾ കിട്ടും. അത് നമ്മുടെ പാലിലോ അല്ല എന്നുണ്ടെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡിനോ വെള്ളത്തിലോ മുക്കി പാകാൻ ഇടാവുന്നതാണ്. അപ്പോൾ നമ്മൾ മണ്ണ് ഒരുക്കുന്ന രീതി പലവട്ടം പറഞ്ഞു എങ്കിലും ഈ മണ്ണൊരുക്കുന്ന രീതിയിൽ വിത്ത് എടുക്കുന്ന രീതിയും പാകുന്ന രീതിയിൽ പുതിയ പുതിയ ആൾക്കാർക്ക് ഒന്നുംകൂടി പറയാം. ഡോളോ മേറ്റ് മിക്സ് ചെയ്ത മണ്ണ് ആയിരിക്കണം എടുക്കേണ്ടത് ആ മണ്ണിലോട്ട് നമ്മളെ എല്ലുപൊടി ചാണകപ്പൊടി വേപ്പ് വേപ്പിൻ പിണ്ണാക്ക് തുടങ്ങിയിട്ടുള്ള നമ്മുടെ കയ്യിലുള്ള വളങ്ങൾ ഒക്കെ മിക്സ് ചെയ്തതിനുശേഷം നമ്മൾ നന്നായി നനച്ച് നമുക്ക് അതിൽ വേണമെന്നുണ്ടെങ്കിൽ വിത്ത് പാകാം അതല്ല എന്നുണ്ടെങ്കിൽ ചെടികൾ പറച്ചു നടാം.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.