പലപ്പോഴും നമ്മൾ ഉറങ്ങുന്നതിന്റെ ഇടയ്ക്ക് ആരോ നമ്മുടെ കഴുത്തിന് ഞെക്കിപിടിക്കുന്നു നമുക്ക് ഒച്ചയെടുക്കണം ആഗ്രഹിക്കുന്നുണ്ട് സാധിക്കുന്നില്ല സൗണ്ട് പുറത്തേക്ക് വരുന്നില്ല ശ്വാസം കിട്ടുന്നില്ല. കൈകാലത്ത് അടിക്കണം എന്ന് ആഗ്രഹമുണ്ട് നമ്മുടെ കൈ കാലുകൾ അനങ്ങില്ല. തൊട്ടടുത്ത് നമ്മുടെ അച്ഛനാവാം അമ്മയാവാം ഭാര്യയാവാം ഭർത്താവ് ആവാം നമുക്ക് വിളിച്ചോണ്ട് ആഗ്രഹിക്കുന്നുണ്ട് സാധിക്കുന്നില്ല അവസ്ഥ പലരും ഉറക്കത്തിലും ഉണ്ടാകാറുണ്ട്. മറ്റു ചിലർ കാണുന്നുണ്ടെങ്കിൽ ഈ സ്വപ്നത്തിന്റെ നമ്മൾ ഒരുപക്ഷേ ഓടിക്കുന്ന വാഹനം നമുക്ക് ബ്രേക്ക് ചവിട്ടണം എന്ന് ആഗ്രഹമുണ്ട് പക്ഷേ ബ്രേക്ക് ചവിട്ടാൻ നമ്മുടെ കാൽ അനങ്ങുന്നില്ല. നമ്മെ ഒരു ആന ഓടിക്കുന്നു ഇല്ലെങ്കിൽ ഒരു പാമ്പ് കടിക്കാൻ ഓടിക്കുന്നു ഓടണം എന്ന് ആഗ്രഹമുണ്ട് പക്ഷേ നമ്മുടെ കാൽ അനങ്ങുന്നില്ല. ഉറക്കം വിളിക്കണം എന്ന് ആഗ്രഹമുണ്ട് നമ്മുടെ സൗണ്ട് പുറത്തേക്ക് വരുന്നില്ല.
എന്തോ ആളുണ്ട് നമ്മുടെ മുറിയിൽ എന്തോ പ്രേതം ഉണ്ട് നോക്കുമ്പോൾ ഏതൊരു ആളവിടെ നിൽപ്പുണ്ട് നമുക്ക് ആളിനെ നമ്മൾ ശ്രദ്ധിക്കുമ്പോൾ നമുക്ക് അവിടെ ആളുണ്ട് അനങ്ങുന്നുണ്ട് നമ്മുടെ അടുത്തേക്ക് വരുന്നത് ആയി ഫീൽ ചെയ്യുന്നു. നമുക്ക് വിളിക്കണം എന്ന് ആഗ്രഹിക്കുന്ന സൗണ്ട് വരില്ല ഇത് നമ്മുടെ മുറിയിൽ തന്നെ നമ്മൾ വേറെ ഏതെങ്കിലും വീടുകൾ പോയി മാറി കിടക്കുമ്പോഴും ചിലവർക്ക് ഇത് അനുഭവപ്പെട്ടു എന്ന് വരാം. പലപ്പോഴും ഇത് നമ്മൾ പെട്ടെന്ന് ഞെട്ടി ഉണരുമ്പോൾ ഒരു സ്വപ്നമായിരുന്നല്ലോ കുഴപ്പമൊന്നുമില്ലല്ലോ നമുക്ക് പ്രശ്നമൊന്നുമില്ലല്ലോ എന്ന് കരുതി നമ്മൾ തിരിച്ച് രാവിലെ എഴുന്നേറ്റ് പോകുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.