ആർക്കും ബാധിക്കുന്ന ഒരു ടോപ്പിക്ക് പറയുമ്പോൾ കഴുത്ത് വേദന നടുവേദന മനുഷ്യജീവിയായ എല്ലാവർക്കും ഇന്നോ നാളെ ഒരു പ്രായം കഴിഞ്ഞാൽ ഈ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരും. കഴുത്ത് വേദന നടുവേദനയും മെയിൻ കാരണം ഉള്ളത് ഒരു തേയ്മാനം പറയുന്നത് അതാണ് മെയിൻ ഒരു കാരണം. അതല്ലാതെ വേറെ കുറെ കാരണങ്ങൾ ഇൻഫെക്ഷൻ ഉണ്ടായ സംഭവിക്കാം അതുപോലെതന്നെ ചതവ് എല്ലാത്തിനെക്കാളും കൂടുതൽ കോമൺ ആയിട്ടുള്ളത് സാധാരണ രീതിയില് കാണുന്നത് കഴുത്തു വേദന നടുവേദന മെയിൻ കാരണമാണ്. ഒരേ സ്ഥാനത്ത് ഒരുപാട് നേരം നിന്നിട്ടോ ഇരുന്നിട്ടോ ജോലി ചെയ്യുന്നതും ഒരുപാട് യാത്രകൾ ചെയ്യുന്നത് കൊണ്ടും ഈ ഒരു അസുഖം നമ്മളിൽ കാണാവുന്നതാണ്.
ബിസിനസുകാരെ കൂടുതൽ റോഡ് യാത്രയാണ് അവരുടെ ഡ്രൈവർമാര് പിന്നെ ഒരു സ്പെഷ്യൽ കൂലിപ്പണി ചെയ്യുന്നവർ ആൾക്കാർക്കാണ് ഈ പ്രശ്നങ്ങളെ കൂടുതലായിട്ട് കോമൺ ആയിട്ട് കാണാറുള്ളത്. നാളെ എല്ലാവർക്കും ഉണ്ടായാലും നമ്മുടെ പ്രോപ്പർ ആയി ശ്രദ്ധിച്ചാൽ മാത്രമേ ഇതിനെ കൺട്രോൾ ചെയ്യാനായി കഴിയും. അപ്പോ ഒരു എന്താ പ്രശ്നം എന്തുകൊണ്ടാണ് സംഭവിക്കുന്നത് ചോദിച്ചുകഴിഞ്ഞാൽ നമ്മുടെ നട്ടെല്ല് കഴുത്തിലെ അഞ്ച് നട്ടെല്ല് ഉണ്ടാവാറുള്ളത് രണ്ട് എല്ലിന്റെ അടിയില് ഡിസ്ക് ഒരുപാട് ഭാരം ചുമക്കുന്ന സമയത്ത് അതുപോലെതന്നെ അതിന് ചെറിയ ചതവ് സംഭവിക്കുകയും നമുക്ക് നടുവേദന മുട്ടുവേദന എന്നിവ ഉണ്ടാവുകയും ചെയ്യാനുള്ള സാധ്യത ഉണ്ടാകുന്നു. ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.