ഭയങ്കര ഒരു അവസ്ഥയിലാണല്ലോ അല്ലേ? ഇപ്പൊ മഴയും പ്രശ്നങ്ങ.ൾ ഒക്കെയായിട്ട് ഒത്തിരി പേർക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് ഇനി ആർക്കും ഒന്നും സംഭവിക്കാതിരിക്കാൻ ആയിട്ട് എല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം. വാഴയില അതായത് ആൻറി ഓക്സിഡൻറ് സമ്പുഷ്ടമായ നമ്മുടെ വാഴയിലയുടെ ഔഷധഗുണങ്ങൾ അതുപോലെ അത് എങ്ങനെയൊക്കെ നമുക്ക് ഉപയോഗിക്കാം എന്നുള്ള കാര്യങ്ങളാണ് നമ്മൾ എന്ന് പറയുന്നത്. അപ്പോ നമുക്ക് എല്ലാവർക്കും വാഴയില സുലഭമായി കിട്ടണമെന്നില്ല അതുകൊണ്ടുതന്നെ വാഴയില ഒത്തിരി നാൾ കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം എന്ന് നമുക്ക് നോക്കാം. അതിൻറെ ഗുണങ്ങളും അതുകൊണ്ടുള്ള ഉപയോഗം നമുക്ക് പറയാം നമ്മള് വാഴയിലുണ്ടല്ലോ നന്നായിട്ട് കഴുകി തുടച്ച് അതിൻറെ വെള്ളം മുഴുവനും കളയണം. വൃത്തിയാക്കിയതിനു ശേഷം നമുക്ക് ഇതേപോലെ മടക്കി ഇങ്ങനെ എത്ര എണ്ണം വേണമെങ്കിലും വയ്ക്കാം.
എത്ര വാഴയില കഴുകിത്തുടച്ച് വൃത്തിയാക്കിയതിനു ശേഷം ഇതുപോലെ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് നമ്മുടെ ഫ്രിഡ്ജിൽ സൂക്ഷിക്കാണ് വേണ്ടത്. ഒരു ന്യൂസ് പേപ്പർ വച്ചില്ല മൂന്നോ നാലോ ന്യൂസ് പേപ്പർ എടുക്കണം. ഇതുപോലെ നമ്മൾ വലിയ ന്യൂസ് പേപ്പർ മൂന്നോ നാലെണ്ണം എടുത്തതിനുശേഷം അതിൽ വെച്ച് നമ്മൾ ഇതുപോലെ ചെറുതാക്കി മടക്കുക വളരെ ഈസിയാണ് ചെയ്തു കഴിഞ്ഞാൽ കുറെനാൾ ഇത് ഫ്രഷ് ആയിട്ട് തന്നെ ഇരിക്കും. അപ്പോൾ ഇതുപോലെ നമ്മൾ മടക്കിയതിനു ശേഷം എന്ത് ചെയ്യണം? ഇതിന്റെ രണ്ടുവശവും റബ്ബർ ബാൻഡ് ടൈപ്പ് ചെയ്തു വയ്ക്കുക ആയിട്ടാണ് നമ്മൾ അങ്ങനെ ചെയ്യുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.