ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഇത് വയറു വീർക്കുക നെഞ്ചരിച്ചിൽ അതുപോലെയുള്ള പല പ്രോബ്ലംസും ഉണ്ടാവാറുണ്ട്. പൊതുവായി ദഹനക്കേട് അല്ലെങ്കിൽ എന്നാണ് പറയാറുള്ളത് കുറച്ചു കഴിയുമ്പോൾ ഈ പ്രോബ്ലംസ് ഒക്കെ മാറുന്നത് കൊണ്ട് ആരും ഇത് അത്ര കാര്യമാക്കാറില്ല. നിസ്സാരമാക്കി കളയേണ്ട ഒന്നല്ല എന്താണ് ആസിഡിറ്റി എന്താണ് ദഹനക്കേട് അത് വരാനുള്ള കാരണങ്ങൾ എന്തൊക്കെ എന്ന് നോക്കാം. എന്തൊക്കെയാണ് വരാതിരിക്കാൻ വേണ്ടി നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ആമാശയത്തിന് ഒരുപാട് ഉൽപാദിപ്പിക്കുന്ന അവസ്ഥയാണ് നമ്മുടെ ആസിഡിട്ടി പറയാറുള്ളത്.
ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നെഞ്ചുവിരിച്ച് വയറിനെ പ്രധാനായിട്ട് ലക്ഷമായിട്ട് കാണാറുള്ളത്. എന്നാൽ ഇത് കറക്റ്റ് ആയി ചികിത്സിച്ചിട്ടില്ല എങ്കിൽ വയറിലെ പുണ്ണ് അത് പിന്നെ മറ്റു പല ഗുരുതരമായ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ അത്ര നിസ്സാരമാക്കി കളയേണ്ട ഒന്നല്ല പറയുന്നത് നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയറിനെ അടിവയറിനുള്ളിൽ അസ്വസ്ഥതകൾ വരുക വയർ വീർക്കുക അസ്വസ്ഥതകൾ വരിക ഇതൊക്കെ ഉണ്ടാവുന്നതാണ്. ദഹനക്കേടെ അസിഡിറ്റി തുടങ്ങിയവയൊക്കെ വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.