മല ബന്ധമുള്ളവർക്ക് വീട്ടിലിരുന്ന് ചെയ്യാവുന്ന ടിപ്സ് പറഞ്ഞു തരാം. ശോധന കുറവ് വയറ്റിൽ നിന്ന് പോവാനുള്ള പ്രയാസം അനുഭവിക്കുന്നുണ്ട് പലപ്പോഴും ഹോസ്റ്റൽ പഠിക്കുന്ന സമയത്ത് ഈ പ്രയാസം അനുഭവിക്കുന്ന ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് വലിയൊരു ഡ്യൂട്ടി കഴിഞ്ഞു എന്നുള്ളത്. അവൻ ജോലിക്ക് പോകുന്നതിന്റെ മുൻപ് അവൻ അലട്ടിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് അന്നത്തെ ദിവസത്തെ പുറത്തേക്ക് കളയുക എന്നത്. വളരെ പശ്ചാത്താപത്തോടെയാണ് ഇന്ന് ആ കാര്യങ്ങൾ ചിന്തിക്കുന്നത് കാരണം രോഗികളുമായി ഈ വിഷയത്തിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുമ്പോഴാണ് മനസ്സിലായത് ഈ ഒരു പ്രയാസം കാരണം ഒരുപാട് പേര് ബുദ്ധിമുട്ടുന്നുണ്ട് എന്നത്. അതിനാൽ തന്നെ അത്തരക്കാർക്ക് വേണ്ടി ജീവിതത്തിൽ അത് ഒരിക്കലും വരാത്ത രീതിയിൽ ജീവിതശൈലി മാറ്റി കൊണ്ട്.
ഭക്ഷണങ്ങൾ ശ്രദ്ധിച്ചുകൊണ്ട് മരുന്നുകൾ ഒന്നും കഴിക്കാതെ തന്നെ സുഖശോധന കിട്ടുന്ന രൂപത്തിൽ കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടിയാണ് ഇന്ന് വീഡിയോയുടെ മുന്നിൽ വന്നിട്ടുള്ളത്.മല ബന്ധം എന്ന് പറയുന്നത് ഒരു ദിവസമെങ്കിലും കൃത്യമായിട്ട് ശോധന കിട്ടാതിരിക്കുക നമ്മൾക്ക് എപ്പോഴെങ്കിലും ഒരു ദിവസം രണ്ട് ദിവസം അങ്ങനെ ആയതിനെ പേടിക്കാനില്ല പക്ഷേ സ്ഥിരമായിട്ട് മല പോവാതെ വയറിന് വേദന ഉണ്ടാവുക അടിവയറിന് എന്തോ ഉള്ള പോലെ തോന്നുക ദേഷ്യം വരിക നന്നായിട്ട് ഗ്യാസ് പോകുന്നുണ്ട് കീഴ്വായു പോകുന്നുണ്ട് വയറു വീർത്ത് നിൽക്കുന്നുണ്ട് പക്ഷേ വയറിനൊരു സുഖമില്ല ശരീരത്തിന്റെ പ്രവർത്തനങ്ങൾ ഒന്നും ശരിയാകുന്നില്ല ദിവസം മലം പോകുന്നില്ല പോരുന്നില്ല പോയാലും പൂർണമായി എന്ന് തൃപ്തി കിട്ടുന്നില്ല ഇത്തരത്തിലുള്ള കാരണങ്ങളെയാണ് മലബന്ധം എന്ന് പറയുന്നത്. കൂ.ടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.