നമ്മുടെ ജീവിതത്തിലെ ഏറ്റവും കൂടുതലായിട്ട് ഉപയോഗിക്കുന്ന ഒന്നാണ് മുളക് എന്നാലും ഏറ്റവും കൂടുതൽ മാരകമായ വിഷ അടിക്കുന്നതും ഈ മുളകില്‍ തന്നെയാണ് ഇങ്ങനെയുള്ള മുളക് നമുക്ക് കഴിച്ചു കഴിഞ്ഞാൽ ഉണ്ടല്ലോ ക്യാൻസർ പോലെയുള്ള രോഗങ്ങളെ പിടി വരാനുള്ള സാധ്യത കൂടുതലാണ് നമുക്ക് വീട്ടിൽ തന്നെ വളരെ ഈസിയായിട്ട് കൃഷി ചെയ്യാം എന്നുള്ള ഒരു രീതിയാണ് ഞാൻ ഇന്ന് കാണിക്കുന്നത് ഇത് വളരെ സിമ്പിളായിട്ട് നമുക്ക് ചെയ്യാൻ ആയിട്ട് സാധിക്കും ഇത് മൂന്നുതരം പച്ചമുളകും ഞാൻ നിങ്ങൾക്ക് അതിനായിട്ട് പരിചയപ്പെടുത്തുന്നുണ്ട് കാന്താരി മുളകും കോലം മുളകും സാധാ മുളകും സാധാരണ നമ്മുടെ പച്ചമുളക് ഇങ്ങനെ പഴുത്തു നിൽക്കുന്ന സമയത്ത് അതിൻറെ വിത്തുകൾ എടുത്ത് മണ്ണിൽ പാകുകയാണ് ചെയ്യേണ്ടത്.പാകി കഴിഞ്ഞാൽ അത് പെട്ടെന്ന് തന്നെ മുളച്ചുവരും ഉയരം വരുന്ന സമയത്ത് നമ്മൾ അത് പറിച്ചതാണ് ഈ ഒരു അകലത്തിൽ വേണം നമ്മൾ നടാൻ ആയിട്ട് പ്രത്യേക പരിചരണം.
ഒന്നും വേണ്ട വെള്ളം ഒഴിച്ചു കൊടുത്താൽ മാത്രം മതി കുറച്ച് ദിവസത്തിന് നന്നായിട്ട് വളർന്നുവരും. ഞാൻ ഇതിൽ സാധാരണ ഇടയാണെന്ന് പറഞ്ഞുതര പച്ചക്കറി വേസ്റ്റ് ഉണ്ടല്ലോ അതാണ് ഞാൻ സാധാരണ ഇടാറുള്ളത് നമ്മൾ വെളുത്തുള്ളി ചെറിയ ഉള്ളി സവാളയൊക്കെ കട്ട് ചെയ്യുന്ന സമയത്ത് വേസ്റ്റ് അതുപോലെ തന്നെ നമ്മുടെ ഉരുളൻ നേരെയാകുമ്പോൾ അതിന്റെ തൊലിയാണ് എടുക്കുന്നത് അതിൻറെ തൊലിയും വേസ്റ്റ് ഒക്കെയാണ് ഞാൻ ഇതിലെ ഇടാറുള്ളത് സാധാരണ. അല്ലാതെ വേറെ നമുക്ക് പ്രത്യേക പരിചരണം ആവശ്യമില്ല പിന്നെ ഞാൻ വേനൽക്കാലം ആവുന്ന സമയത് ആണെങ്കിൽ കഞ്ഞിവെള്ളം നമ്മൾ നന്നായി ഒഴിച്ചുകൊടുക്കുകയും ചെയ്യാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.