മലം കെട്ടിക്കിടക്കുന്ന കൊണ്ട് വിസർജ്യവസ്തുക്കൾ കെട്ടി കിടക്കുന്നത് കൊണ്ട് രോഗങ്ങൾ ഉണ്ടാകാറുണ്ട് ആലോചിച്ചു നോക്കുക തലവേദന മൈഗ്രേൻ ഒക്കെ ഉള്ള ആൾക്കാർക്ക് ഉണ്ടായിരിക്കും മലബന്ധം അല്ലെങ്കിൽ ദഹന സംബന്ധമായ എന്തെങ്കിലും ഒക്കെ പ്രശ്നങ്ങൾ ഉണ്ടായിരിക്കും. രണ്ട് തരത്തിലുള്ള രോഗികളാണ് സാധാരണ ഒരു ഡോക്ടറെ മുമ്പിലേക്ക് എത്തുന്നത് ഉദ്ദേശിക്കുന്നത് അവരുടെ ലക്ഷണങ്ങൾ വളരെ ലാഘവത്തോടെ എടുത്ത് പറയുന്ന ആൾക്കാർ ഉണ്ടാവും മറ്റു രോഗികൾ ആയിക്കോട്ടെ, ചെറിയ ലക്ഷണങ്ങൾ പോലും വലുതായിട്ട് പറയുന്നവരും ആയിരിക്കാം. ടെൻഷനടിച്ച് വരുന്ന ആൾക്കാരെ ഉണ്ടാവും ചിലവർ വന്ന് പറയുന്നത് രണ്ടുമൂന്ന് മാസമായി മലത്തിലൂടെയും ബ്ലഡ് പോകുന്നുണ്ട് എന്ന് പൈൽസ് ആണെന്ന് തോന്നുന്നു.പക്ഷേ വെയിറ്റ് ഒക്കെ കുറച്ചു കുറഞ്ഞു വരുന്നുണ്ട് അത്യാവശ്യം വേദനയൊക്കെ വളരെ സിമ്പിൾ ആയിട്ട് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് പൈൽസ് ആണെന്ന് ആണ്.
മറ്റു ചിലര് വന്നുപറയുക ഡോക്ടർ മലത്തിലൂടെ ബ്ലഡ് പോകുന്നുണ്ട് ക്യാൻസർ ആണോ എന്നുള്ള പേടിയുമുണ്ട് ഇങ്ങനെ വരുന്ന ആൾക്കാരും ഉണ്ട് ഇന്ന് നമ്മൾ സംസാരിക്കുന്നത് ഒരേ തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്ന പലതരത്തിലുള്ള രോഗങ്ങളെ കുറിച്ചാണ്. ഉദാഹരണത്തിന് മലത്തിലൂടെ ബ്ലഡ് പോവുക എമറോയിഡ്സ് ആയിരിക്കാം ചില സമയത്ത് അത് കോളം കാൻസർ ആവാം എങ്ങനെ ഇതിനൊക്കെ നമുക്ക് തിരിച്ചറിയാം എന്നതിനെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്. തെറ്റായ ഭക്ഷണരീതികൊണ്ടും ജീവിത രീതി കൊണ്ടും വളരെ കൃത്യമായ നമുക്ക് വരാൻ സാധ്യതയുള്ള ഒരു രോഗമാണ് ഈ പറയുന്ന പൈൽസ്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.