ഞാൻ വന്നിരിക്കുന്നത് പേഴ്സ്നാലിറ്റി ടെസ്റ്റ് ആയിട്ടാണ് ചിത്രങ്ങളിൽ കാണാൻ കഴിയും നാലു വ്യത്യസ്ത നിറങ്ങളിൽ ഉള്ള പുഷ്പങ്ങൾ. പുഷ്പങ്ങൾ എന്ന് പറയുമ്പോൾ അത് ചെമ്പരത്തി പൂക്കളാണ് ആ നാല് പുഷ്പങ്ങൾ എന്ന് പറയുന്നത് വ്യത്യസ്തമായ നിറങ്ങളിൽ ഉള്ള നാല് നിറങ്ങൾ ചുവപ്പ് പിങ്ക് ചെങ്കൽ നിറം കൂടാതെ മഞ്ഞനിറം ഇങ്ങനെ സാധാരണയായി നമ്മൾ കാണുന്ന നാലു നിറത്തിലുള്ള ചെമ്പരത്തി പുഷ്പങ്ങൾ ആണിത്. പറയുമ്പോൾ ഒരുപാട് പവിത്രമായിട്ടുള്ള ഒരു പുഷ്പമാണ് നമ്മളുടെ പ്രധാന ആരാധനകൾ എല്ലാം പൂജകളെല്ലാം തന്നെ ഉപയോഗിക്കാവുന്ന യാതൊരു രീതിയിലും നിഷിദ്ധമല്ലാത്ത അനുവദനീയമായിട്ടുള്ള ഒരു പുഷ്പമാണ് ചെമ്പരത്തി പൂക്കൾ എന്ന് പറയുന്നത്. എത്രത്തോളം ദൈവീകമായിട്ട് പ്രാധാന്യമുള്ള അർഹിക്കുന്ന ആണ് എന്നുള്ള കാര്യങ്ങളൊക്കെ ഈ നാല് പൂക്കളിലേക്ക് സൂക്ഷിച്ചു നോക്കു ഒന്നു മാറി സൂക്ഷിച്ചു നോക്കുക.
നോക്കിയതിനുശേഷം വളരെ ഏകാഗ്രമായിട്ട് മനസ്സ് കണ്ണൊന്നടച്ച് വളരെ മനസ്സിനെ ഏകാഗ്രമാക്കി ദൈവത്തിന് ഇങ്ങനെ പ്രാർത്ഥിച്ചു മനസ്സിൽ പൂർണ്ണ ഏകാഗ്രതയോടു കൂടി വച്ചിട്ട് ഈ നാല് പൂക്കൾ കാണിച്ചിരിക്കുന്ന നാല് പൂക്കളിൽ നിങ്ങളെ ഏറ്റവും അധികം ആകർഷിച്ചത് പരീക്ഷിക്കാൻ വേണ്ടി വേണ്ട നിങ്ങളുടെ മനസ്സ് തൊട്ട് നിങ്ങളെ ഏറ്റവും അധികം ഇത് ഏറ്റവും നന്നായിരിക്കുന്നു എന്ന് നിങ്ങളുടെ മനസ്സിനെ ആകർഷിച്ച് നിങ്ങളുടെ മനസ്സിനെ ആ ചേർത്ത് അടിപ്പിച്ച് ആ പുഷ്പം ഈ നാലിൽ ഏതാണ്. ആ നാല് പൂക്കളിൽ ഏതാണെന്നുള്ളത് മനസ്സിൽ ഇങ്ങനെ നിങ്ങൾക്ക് തെളിഞ്ഞുവരും മനസ്സിലിങ്ങനെ മനസ്സിലാക്കും ആത്മാർത്ഥമായിട്ട് വിചാരിക്കുന്നു ഇതാണ്. നാലു പുഷ്പത്തിൽ ആ ഒരു പുഷ്പം നിങ്ങൾക്ക് ഒരു പുഷ്പം മാത്രം ആ ഒരു പുഷ്പം നിങ്ങടെ മനസ്സിൽ തിരഞ്ഞെടുക്കാവുന്നതാണ്. ഞാൻ പറയാൻ പോകുന്നത് നിങ്ങളുടെ വ്യക്തിത്വമായിട്ട് ബന്ധപ്പെട്ട് തന്നെയാണ്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.