ഈ ഭക്ഷണങ്ങൾ കഴിച്ചാൽ നമുക്ക് ഗുണങ്ങൾ ഏറെയാണ്

നോബൽ പ്രൈസ് ലഭിച്ച ഒരു മെഡിസിനെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. പ്രമേഹം അതേപോലെതന്നെ വെയിറ്റ് ലോസ് കാൻസർ പ്രവെൻ്റ് 2016ലെ നോബൽ സമ്മാനം ലഭിച്ചത്.14 മുതൽ 16 മണിക്കൂർ വരെ കോശങ്ങളിലേക്ക് ഊർജം ലഭിക്കാതെ വരുന്ന സമയത്ത് കോശങ്ങളുടെ അകത്ത് കെട്ടിക്കിടക്കുന്ന വേസ്റ്റ് കോശങ്ങൾ തന്നെ മാറ്റി ഊർജം ആയി കൺവേർട്ട് ചെയ്തു കോശങ്ങൾ ക്ലീൻ ആവുന്ന ഒരു പ്രക്രിയ സെൽഫ് ഈട്ടി എന്നാണ് പറയുന്നത്. കോശങ്ങൾ അകത്തുള്ള വേസ്റ്റ് സ്വയം ഭക്ഷിച്ച് ക്ലീൻ ആവുന്ന ഒരു പ്രോസസ്.ഒരു നിശ്ചിതസമയത്തേക്ക് നമ്മൾ ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരു ഫാസ്റ്റിംഗ് സ്റ്റൈലാണ് ഇന്റർ മീറ്റിംഗ് ഫാസ്റ്റിംഗ്. ശരീരത്തിൽ ഒരുപാട് ബെനിഫിറ്റ്സ് ഗുണങ്ങൾ ഉണ്ടാവുകയും ചെയ്യും. ഭക്ഷണങ്ങൾ ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് പോഷകങ്ങൾ കാർബോഹൈഡ്രേറ്റ് അന്നജം അതുപോലെതന്നെ കൊഴുപ്പ് നമ്മൾ ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് നമ്മുടെ സെൽസ് വളർന്നുകൊണ്ടിരിക്കും.

ഇതേപോലെ സെൽസ് വളർന്നതു പോലെ തന്നെ ഇംപോർട്ടന്റ് ആണ് മോശമായിട്ടുള്ള കോശങ്ങൾ ശരീരത്തിന് നിന്നെ റിമൂവ് ചെയ്യുക എന്നുള്ളത്. നമ്മൾ ഒരു 14 മുതൽ 16 മണിക്കൂർ ടൈമിലേക്ക് ഭക്ഷണം കമ്പ്ലീറ്റ് ആയിട്ട് കഴിക്കാതിരിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിലെ അമിതമായിട്ടുള്ള കൊഴുപ്പ് ഊർജ് ആയിട്ട് കൺവേർട്ട് ചെയ്യും. അങ്ങനെയാണ് ഇൻറർ മീഡിയേറ്റർ ഫാസ്റ്റിംഗ് ചെയ്യുന്നതു വഴി നമ്മുടെ ശരീരത്തിന്റെ കൊഴുപ്പിന്റെ അളവ് ശരീരത്തിൽ കുറഞ്ഞുവരുന്നു. ഈ പറഞ്ഞപോലെ ഒരു ഊർജ് കൺവേർട്ട് ചെയ്യുന്നതുകൊണ്ട് തന്നെ കൺവേർട്ട് ചെയ്യുന്നതുകൊണ്ട് തന്നെ നമ്മുടെ ബ്രെയിൻ കോശങ്ങൾക്ക് ഇതു വളരെ ഗ്ലൂക്കോസ് ആയി കംപയർ ചെയ്തു കഴിഞ്ഞാൽ കൺവേർട്ട് ചെയ്തിട്ട് വരുന്ന കീറ്റോൺസ് എന്ന് പറയുന്ന ആ ഒരു എനർജി അല്ലെങ്കിൽ ബ്രയിൻ ഇൻഫ്ളമേഷൻ കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *