നല്ല വേനൽ ആണ് മുഖമെല്ലാം ആകെ കരുവാളിച്ച് പോകുന്നു പലപ്പോഴും സൺ താഗ് എന്ന് പറയുന്ന പ്രശ്നം പലരെയും അലട്ടുന്നുണ്ട് പ്രശ്നങ്ങൾ ഉള്ളവർക്ക് നമുക്ക് തന്നെ ചെയ്യാവുന്ന ഒരു ഫേഷ്യലും സ്ക്രബ്ബറും മാത്രമല്ല നമുക്ക് ഇതിനുള്ള കുറച്ച് ടിപ്സുമാണ് എന്ന് പങ്കുവെക്കുന്നത്. നമുക്കിതിന് വേണ്ടി ഉപയോഗിക്കേണ്ട പല ന്യൂട്രിയൻസും ഉണ്ട് നമ്മൾ പുറമേന്ന് സപ്ലിമെന്റ് ചെയ്യേണ്ടതായിട്ടുള്ള പലതരത്തിലുള്ള വൈറ്റമിൻസ് ഏറ്റവും പ്രധാനം വൈറ്റമിൻ സി വൈറ്റമിൻ കാൽസ്യം മഗ്നീഷ്യം സിംഗ് തുടങ്ങിയ മിനറൽസ് വൈറ്റമിൻ ബി കോംപ്ലക്സ് തുടങ്ങിയവയെല്ലാം ചിലപ്പോൾ നമുക്ക് ഭക്ഷണത്തിൽ നിന്ന് ബയോ എബിലിറ്റി കുറവായതുകൊണ്ട് തന്നെ ചിലപ്പോൾ ടാബ്ലറ്റ് രൂപത്തിലും കൂടി സപ്ലിമെൻറ് ചെയ്യേണ്ടണതായിട്ട് വരും.
നിങ്ങളുടെ ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക പലപ്പോഴും പല സിനിമാ നടിമാരും നടന്മാരും ഒക്കെ അവരെ കൊളായുള്ള ഇച്ചിരി വില കൂടിയത് ആയിട്ടുള്ള മരുന്നുകൾ പോലും അവർ ഉപയോഗിക്കാറുണ്ട് അത് മരുന്നുകൾ അല്ല സപ്ലിമെൻറ്സായിട്ട് വെള്ളത്തിലലിയിച്ച് ഓറഞ്ച് ജ്യൂസ് പോലെയോ അല്ലെങ്കിൽ ഒരു ബ്ലൂബെറി ജ്യൂസ് പോലെയൊക്കെ കുടിക്കാവുന്ന രീതിയിലുള്ള ജ്യൂസുകൾ ആയിട്ട് പോലും ഇന്ന് വിപണിയിൽ ലഭ്യമാണ് എന്നതാണ് മനസ്സിലാക്കേണ്ടത്.
നമ്മുടെ ഏറ്റവും പ്രധാനമായിട്ടും പറയുന്നത് നമ്മൾക്ക് ഇതിനു കൊടുക്കാവുന്ന ഒരു സ്ക്രബ്ബ് തന്നെയാണ് പലപ്പോഴും വെയിൽ ഏറ്റവും മുഖം കരുവാളിച്ച് പോകുന്ന ഒരു പ്രശ്നം കാണുന്നുണ്ട് ടീനേജുകാർക്ക് അത് ഒരു വലിയ മാനസിക ബുദ്ധിമുട്ട് തന്നെ ഉണ്ടാക്കുന്നുണ്ട് കുരുക്കൾ എല്ലാം പൊട്ടിച്ചു കഴിഞ്ഞിട്ട് അതിന്റെ ഫലമായിട്ട് വരുന്ന വഴിക്കളും പേര് നടക്കുന്ന മുഖങ്ങൾ പലപ്പോഴും അതിന് പിന്നിൽ ഒരു നിരാശാജനകമായിട്ടുള്ള ഒരു കരച്ചിലും കൂടി അവരുടെ കൂടെ പങ്കുവയ്ക്കാറുണ്ട്. അങ്ങനെയുള്ളവർക്ക് നമുക്ക് എല്ലാ ദിവസവും ചെയ്യാവുന്ന ഒരു കാര്യം നമ്മൾ നല്ല ചൂടുവെള്ളത്തിൽ അത് മുഖം കഴുകുക എന്നുള്ളതാണ്. കൂടുതൽ. അറിയാൻ വീഡിയോ കാണുക.