മലത്തിലൂടെ രക്തം പോവുക എന്നത് ഒരു രോഗലക്ഷണമാണ് മലദ്വാരുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട മൂന്ന് അസുഖങ്ങൾ കാരണമാണ് ഈ ലക്ഷണം ഉണ്ടാവുക. ഏറ്റവും പ്രധാനപ്പെട്ടത് ഹെമറോയിഡ്സ് അല്ലെങ്കിൽ പൈൽസ് അഥവാ മൂലക്കുരു എന്ന് പറയുന്ന അസുഖമാണ് ഉദ്ദേശിക്കുന്നത് മലദ്വാരത്തിന് ചുറ്റും അല്ലെങ്കിൽ അതിനു തൊട്ടുമുകളിലും രക്തക്കുഴലുകൾ വികസിച്ചു വരുക എന്നുള്ള ഒരു അവസ്ഥയാണ് രണ്ടാമത് ആയിട്ടുള്ള അസുഖം എന്ന് പറയുന്നത് ഫിഷർ അഥവാ മലദ്വാരത്തിൽ ഒരു വിള്ളൽ പ്രത്യക്ഷപ്പെടുക ഉണ്ടാകുന്ന വേദന പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത്. മൂന്നാമതായിട്ടുള്ളത് ഫെസ്റ്റില എന്ന് പറയും മലാശയവുമായി പുറത്തേ സ്കിൻ ഒരു കണക്ഷൻ ഉണ്ടാവുക പൊടി പഴുപ്പ് അല്ലെങ്കിൽ നീര് പുറത്തുപോകുന്ന ഒരു അവസ്ഥയിലാണ് ഫെസ്റ്റില എന്ന് പറയുന്നത്. ഈ പറഞ്ഞ അസുഖങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹെമറോയിഡ്സ് അഥവാ പൈൽസ് എന്നുള്ളതാണ്.
മലദ്വാരത്തിൽ രക്തം കാണുക എന്നതിന് പുറമേ മറ്റു ചില ലക്ഷണങ്ങളുമായിട്ടും പൈയിസ് പ്രത്യക്ഷപ്പെടാം. വേദന തടിപ്പ് ഒരു മുഴ പ്രത്യക്ഷപ്പെടുക മലബന്ധം ഉണ്ടാവുക മലം പോകുമ്പോൾ തടസ്സം ഉണ്ടാവാം തുടങ്ങിയ ലക്ഷണങ്ങളുമായും പൈയിസ് കാണാവുന്നതാണ്. പൈൽസിന് നമ്മൾ മേയിനായിട്ട് നാല് ആയിട്ട് ആണ് തരംതിരിച്ചിരിക്കുന്നത്. ഒന്ന് എന്ന് പറയുന്നത് മലദ്വാരത്തിനുള്ളിൽ തന്നെ ഉള്ള പൈൽസിനെയാണ് നമ്മൾക്ക് കാണാൻ പറ്റില്ല പരിശോധന ചെയ്യുമ്പോൾ മാത്രമേ അതിന് നമുക്കറിയാം പറ്റുള്ളൂ. എന്നുള്ളത് അതിൻറെ സിവിയർ അനുസരിച്ച് കാഠിന്യം അനുസരിച്ച് അതിന്റെ ഗ്രേഡ് കൂടി വരും.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക..