10 ദിവസം കൊണ്ട് ചീര ഒരുപാട് വളർന്നു കിട്ടും

ചീര കൃഷി നട്ടതിനു ശേഷം പത്താമത്തെ ദിവസം മുതൽ നമുക്ക് ഇതുപോലെ ഒരുപാട് ചീര കട്ട് ചെയ്ത് എടുക്കാൻ കഴിയും. ഒന്നിടവിട്ട ദിവസങ്ങൾ നമുക്ക് ഇതുപോലെ ധാരാളം ചീര കട്ട് ചെയ്ത് എടുക്കാനുള്ള ടിപ്സ് എന്താണ് അതുപോലെ തന്നെ അസുഖം എന്തൊക്കെയാണ് അത് മാറാനുള്ള പരിഹാരമാർഗ്ഗം ഇങ്ങനെ എല്ലാ കാര്യങ്ങളും ഉൾപ്പെട്ട നല്ലൊരു വീഡിയോ ആണ് എല്ലാവർക്കും ഒത്തിരി ഉപകാരപ്രദമാവും. നമ്മള് പറിച്ചുനട്ട് പത്ത് ദിവസം കഴിഞ്ഞപ്പോൾ നമ്മുടെ ചീരയുടെ വളർച്ച കണ്ടല്ലോ നമ്മൾ കട്ട് ചെയ്തെടുത്തത് മൂന്നുപ്രാവശ്യം ആയിട്ട് കട്ട് ചെയ്ത് എടുത്തു കഴിഞ്ഞു എന്നിട്ടും അതിൽ ധാരാളം ഉണ്ടവുണ്ട്. ഇപ്പോ വളർന്ന് ഇതുപോലെ ആയിരിക്കുന്നത് അപ്പൊ നമുക്ക് ചീര കൃഷിക്കായിട്ട് പ്രത്യേക സ്ഥലം വേണമെന്നില്ല നമ്മൾ ചെയ്ത രീതിയാണ് നമ്മൾ നിങ്ങളായിട്ട് പറയുന്നത്. നമ്മൾ ഈ പറയുന്ന കാര്യം അതുപോലെ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് 10 ദിവസം കൊണ്ട് വിളവെടുക്കാം.

എന്ന് മാത്രമല്ല ധാരാളം ചീര നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാനും അതുപോലെ അത് വിറ്റ് നല്ലൊരു വരുമാനം ആക്കിയെടുക്കാനും സാധിക്കും. അതുപോലെതന്നെ ചീരയൊക്കെ കട്ട് ചെയ്ത് എടുക്കുന്നതിനും ഒരു രീതിയുണ്ട് അത് അതുപോലെ ചെയ്തെങ്കിൽ മാത്രമേ നിങ്ങൾക്ക് ഒരുപാട് ചീരകൾ ഉണ്ടാവുകയുള്ളൂ. എങ്ങനെയാണ് പത്ത് ദിവസം കൊണ്ട് ഇത് വിളവെടുപ്പ് നടത്താൻ എന്നുള്ളത് നോക്കാം.ഇവിടെയാണ് നമ്മളിപ്പോൾ ചീര കൃഷി ചെയ്തിരിക്കുന്നത് ഇനി ഇവിടെ നമ്മൾ ആഴത്തിൽ കുഴി എടുക്കും കുഴി അതായത് ഇതുപോലെ രണ്ടു വാഴയുടെ ആഴത്തിൽ ഇട്ടിട്ട് അതിൻറെ മേലെ നമ്മൾ പറിച്ചു നടുന്നതിന്. അടിവളം ധാരാളമായിട്ട് കൊടുക്കുന്നതുകൊണ്ട് ഇത് പെട്ടെന്ന് വളരാൻ ആയിട്ട് സാധിക്കും. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *