ഇന്നത്തെ അധ്യായത്തിൽ ഞാൻ അവിടെ പറയാൻ പോകുന്നത് നമ്മളുടെ വീടുകളിൽ നമ്മുടെ ഭാവനങ്ങളിൽ ഈശ്വര സാന്നിധ്യം ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായിട്ട് ചെയ്യേണ്ട ഒരു പൊടിക്കൈയെ കുറിച്ചിട്ടാണ്. ലക്ഷ്മി സാന്നിധ്യമുള്ള വീടാണ് എല്ലാതരത്തിലും ഐശ്വര്യം വിളങ്ങുന്ന വീട്. എല്ലാത്തരത്തിലും ഉയർച്ചയും സമൃദ്ധിയും അഭിവൃദ്ധിയും എല്ലാം ഉണ്ടാകുന്ന വീട് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ വീട്ടിൽ ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്നുണ്ടെങ്കിൽ നമ്മൾ ഇനി എത്ര പരിശ്രമിച്ചാലും നമ്മൾക്ക് ജീവിതത്തിൽ വിജയവും ഉയർച്ചയോ നേടാൻ കഴിയില്ല എന്നുള്ളതാണ്.ലക്ഷ്മി ഉറപ്പുവരുത്തുന്നതിനായിട്ട് നമ്മളുടെ വീടിൻറെ ഒരു പ്രധാന കാര്യമായിട്ടുള്ള അരി പാത്രത്തിൽ നമ്മൾ ചെയ്യേണ്ട ഒരു കാര്യമാണ് ഇവിടെ പറയാൻ പോകുന്നത്. വീടിൻറെ അരി പാത്രം എന്ന് പറയുന്നത് വീട്ടിലുള്ള അരിപ്പാത്രം എന്ന് പറയുന്നത് ലക്ഷ്മി ദേവിയുടെ 108 വാസസ്ഥലങ്ങളിൽ ഒന്നാണ് വീട്ടിൽ അരി പാത്രം ഏറ്റവും വൃത്തിയോടുകൂടിയും ഏറ്റവും പവിത്രമായും സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
അതുകൊണ്ടാണ് അരി പാത്രമില്ലാതെ മറ്റു സ്ഥലങ്ങളിലോ അല്ലെങ്കിൽ കവറിനുള്ളിൽ ഒന്ന് അരി സൂക്ഷിക്കരുത് എന്ന് പറയുന്നത് വീടായാൽ അവിടെ ഒരു അരി പാത്രം വേണം അരിപാത്രം ഏറ്റവും വൃത്തിയായിട്ട് പൊടി അഴുക്കും ഒന്നും പിടിക്കാതെ ഏറ്റവും വൃത്തിയായിട്ട് തുടച്ച് മിനിക്കി വൃത്തിയാക്കി സൂക്ഷിക്കണം എന്ന് പറയുന്നത് കാര്യം ലക്ഷ്മി സാന്നിധ്യം ഉണ്ടവിടെ. അതുപോലെ തന്നെ അരി വീട്ടിൽ പയറുതി ആകരുത് എന്നൊക്കെ പറയുന്നത് അതുകൊണ്ടാണ് അരി ഒരു മുക്കാൽ ആവുമ്പോഴേക്കും വീണ്ടും വാങ്ങി നിറയ്ക്കണം എന്ന് പറയുന്നത്. വീട്ടിൽ അരി പാത്രത്തിന്റെ അടിയിൽ ഈ പറയുന്ന വസ്തുക്കൾ ഒരുമിച്ച് വയ്ക്കുകയാണ് എന്നുണ്ടെങ്കിൽ ജീവിതത്തിൽ നിങ്ങൾക്ക് ഐശ്വര്യവും അഭിവൃദ്ധി ഒക്കെ ഉണ്ടാകും കാര്യങ്ങളാണ് പറയാൻ പോകുന്നത്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.