കൃഷി ചെയ്ത് ഇതുപോലെ നമ്മള് വിളവെടുപ്പ് നടത്താനായിട്ട് എല്ലാവരും ആഗ്രഹിക്കുന്നുണ്ടല്ലോ. ഒരു കുഞ്ഞു സൂത്ര മാത്രം മതി വീട്ടിലുള്ള ഒരു ഇല വെച്ച് അടിപൊളി ഒരു ജ്യൂസ് സ്പ്രേ ചെയ്തു കൊടുക്കുക. എന്താ ചെയ്യേണ്ടത് എന്നറിയോ ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ നൈട്രജൻ ധാരാളമാണ്എന്താ ചെയ്യേണ്ടത് എന്നറിയോ ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ നൈട്രജൻ ധാരാളമാണ് മുരിങ്ങയില ജ്യൂസ് അത് കറക്റ്റ് അളവിൽ പറയുന്ന രീതിയിൽ ചെയ്തു കഴിഞ്ഞാൽ തീർച്ചയായിട്ടും നിങ്ങൾക്കുണ്ടല്ലോ ഇതുപോലെ പച്ചക്കറി കിട്ടും. നമ്മുടെ എല്ലാവരുടെ വീട്ടിലും കാണുന്നതാണ് മുരിങ്ങയുടെ ഇല അപ്പൊ ഈ മുരിങ്ങയുടെ ഇലയുണ്ടല്ലോ നമുക്ക് ഒരു പിടിയാണ് ആവശ്യം നല്ല മൂത്ത എല്ലാം നോക്കിയിട്ട് വേണം എടുക്കാൻ ചെറിയ ഇല ഒരിക്കലും എടുക്കരുത്.
നല്ല മൂത്തല്ല നമ്മൾ ഒരു പിടിയാണ് ഇതിലേക്ക് ആവശ്യമുള്ളു വെച്ചിട്ടുണ്ട് അതിൻറെ തണ്ടൊക്കെ കളഞ്ഞിട്ട് ഊരി എടുക്കണം എന്നൊന്നുമില്ല ആ വലിയ തണ്ട് മാത്രം മാറ്റിയാൽ മതി. മിക്സിയുടെ ജാറിൽ ഇട്ടിട്ടാണ് അടിക്കുന്നത് നമുക്ക് നന്നായിട്ട് അരഞ്ഞു കിട്ടിക്കോളും കണ്ടോ നമ്മൾ ആ വലിയ തണ്ടൊക്കെ മാറ്റിയതിനു ശേഷം ആ ചെറിയ തണ്ടോടുകൂടി മുരിങ്ങേടെ ഒരു പിടി എടുത്തിട്ടുണ്ട്. ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് അത് ചെടികളെ പെട്ടെന്ന് വളർന്ന് ധാരാളം പൂവ് പിടിക്കാനും കായ ഉണ്ടാവാനും സഹായിക്കുന്നു. നമുക്ക് പൂവ് കൊഴിച്ചൽ അതുപോലെ കായ പിടിക്കാതെ അതാണല്ലോ പ്രശ്നം. പക്ഷേ ഇത് സ്പ്രേ ചെയ്തു കഴിഞ്ഞാൽ ധാരാളം കായ പിടിക്കും. നമ്മളിത് അരച്ചെടുക്കുകയാണ് ചെയ്യുന്നത് നമുക്ക് ഓരോരുത്തരുടെ ജാറിനെ അനുസരിച്ചു നമുക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കാം. വെള്ളൊഴിച്ചിട്ട് അരച്ചെടുക്കാൻ ആയിട്ട് നന്നായിട്ട് അരച്ചെടുക്കണം. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.