ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ നമ്മുടെ ചെടി പെട്ടെന്ന് നമുക്ക് ഒരു നൂറു മേനി വിളവെടുപ്പ് നടത്താം എന്നുള്ള ഒരു കൊച്ചു ടിപ്സ് ആയിട്ടാണ് വന്നിരിക്കുന്നത്. ചെടികളുടെ വളർച്ച വളരെ വേഗത്തിലാക്കുന്ന നമ്മുടെ ഹൈഡ്രജൻ പെറോക്സൈഡ് എല്ലാം മെഡിക്കൽ സ്റ്റോറുകളിലും ലഭ്യമാണ്. പക്ഷേ നമ്മൾ ഇത് വാങ്ങുന്ന സമയത്ത് ഇതുപോലെ മൂന്ന് ശതമാനം എന്ന് എഴുതിയത് നോക്കി വാങ്ങാൻ ആയിട്ട് ശ്രദ്ധിക്കാം.അതുപോലെതന്നെ കുറെ കാലം ഇത് ഉപയോഗിക്കാൻ ആയിട്ട് സാധിക്കും നമ്മളെ എങ്ങനെയാണ് വിത്ത് മുളപ്പിക്കുന്നത് അതുപോലെതന്നെ ഇത് എങ്ങനെ നമുക്ക് ഫംഗൽ ഇൻഫെക്ഷൻ വന്ന ചെടികൾ എങ്ങിനെയാണ് മാറ്റിയെടുക്കാം എന്നും എങ്ങനെ ഇത് വളർച്ചയ്ക്ക് സഹായിക്കും എന്നുള്ള കാര്യങ്ങളൊക്കെയാണ് നമ്മൾ എന്ന് പറയുന്നത്. വിത്തുകൾ ഹൈഡ്രജൻ പെറോക്സൈഡ് ഇട്ട് നമ്മൾ ഇന്ന് എങ്ങനെയാണ് മുളപ്പിച്ച് കറക്റ്റ് ആക്കുന്നത് എന്നാണ് കാണിക്കുന്നത്.
രണ്ടുതരം ചൊരയ്ക്ക നാഗ പടവലം ഡാർക്ക് പച്ചകളറിലെ നീളം പാവൽ അതുപോലെതന്നെ കുമ്പളം ഇത് എല്ലാമാണ് നമ്മൾ ഇന്ന് പാകി കറക്റ്റ് ആക്കാൻ പോകുന്നത്. ഇനി നമ്മൾ ഉണ്ടല്ലോ ഒരു ലിറ്റർ വെള്ളം എടുക്കുക അതിലോട്ട് നമ്മള് 5 ml ഹൈഡ്രജൻ ആഡ് ചെയ്യണം. അതിന് നമ്മളെ ചെറിയൊരു ഹോൾ ഇടണം എന്നിട്ട് അതിനടുക്കണം മറക്കരുത്. ജസ്റ്റ് ഇതിൽ ഒഴിച്ചിട്ട് ഇതിന്റെ മൂഡില് തന്നെ ഒഴിച്ചിട്ടുള്ള ഒരു അളവ് കാണിച്ചു തരാം ഒഴിക്കുന്ന സമയത്ത് അതിൻറെ ഏറ്റവും മുകളിലായിട്ട് ഒരു വര കാണും. ആ വരയുടെ അവിടെ വരെയുള്ളതാണ് അഞ്ച് എം എൽ എന്ന് പറയുന്നത്. ഏറ്റവും നിറച്ച് എടുക്കേണ്ട അതിനു തൊട്ടു താഴെ എന്നെ ഏറ്റവും നിറച്ചു വേണമെന്ന് തൊട്ട് താഴെയായിട്ട് കാണുന്ന രീതിയിൽ നമ്മൾ ഹൈഡ്രജൻ പെറോക്സൈഡ് എടുക്കുക. എടുത്തു കഴിഞ്ഞു ഇനി ഒരു ലിറ്റർ വെള്ളം എടുത്തുവച്ചിട്ടുണ്ട് അതിലേക്ക് ഒഴിച്ച് അതിനുശേഷം ജസ്റ്റ് ഒന്ന് മിക്സ് ചെയ്യാം. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.