നമ്മളിൽ സ്വപ്നം കാണാത്തവർ ആയിട്ട് ആരും തന്നെ ഇല്ല എന്നുള്ളതാണ് ചില സ്വപ്നങ്ങൾ നമ്മൾ ഉറക്കം എഴുന്നേറ്റു കഴിഞ്ഞാലും നമ്മുടെ മനസ്സിലിട്ട് നമ്മളിങ്ങനെ താലോലിക്കാൻ ആയിട്ട് കൊതിക്കുന്ന സ്വപ്നങ്ങൾ ആയിരിക്കും അത്രത്തോളം മനോഹരമായിരിക്കും ചില സ്വപ്നങ്ങൾ എന്നു പറയുന്നത് ഈ സ്വപ്നം ഒന്നും കഴിഞ്ഞില്ല ആയിരുന്നെങ്കിൽ ഇങ്ങനെ തുടർന്നു എങ്കിൽ നമ്മൾ ആഗ്രഹിച്ചുപോകുന്ന രീതിയിലുള്ള സ്വപ്നങ്ങൾ എന്നാൽ മറ്റു ചില സ്വപ്നങ്ങൾ ആകട്ടെ നമ്മളുടെ ആ ദിവസത്തെ എല്ലാത്തരത്തിലുള്ള നമ്മുടെ സന്തോഷം കെടുത്തുന്ന രീതിയിൽ ഉള്ള നമ്മുടെ മനസിനെ ഇളക്കിമറിക്കുന്ന രീതിയിലുള്ള സങ്കടപ്പെടുത്തുന്ന രീതിയിൽ ഉള്ള വേദനിപ്പിക്കുന്ന രീതിയിൽ ഉള്ള സ്വപ്നങ്ങളും നമ്മൾ കാണാറുണ്ട് ഇത്തരത്തിൽ നല്ല സ്വപ്നങ്ങളും ചീത്ത സ്വപ്നങ്ങളും ശുഭ സ്വപ്നങ്ങളാണ് അശുഭ സ്വപ്നങ്ങൾ ഒക്കെ നമ്മൾ കാണാറുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വപ്നമാണ് മരിച്ചു പോയവരെ സ്വപ്നം കാണുക എന്ന് പറയുന്നത്.
സനാതന ധർമ്മ വിശ്വാസമനുസരിച്ച് പൂർവികരുടെ ആത്മാക്കളാണ് പിതൃക്കന്മാർ എന്നുപറയുന്നത് അപ്പോൾ ഈ പിതൃക്കന്മാർ മാരെ സ്വന്തം കുടുംബത്തിന് അല്ലെങ്കിൽ കുലത്തിലെ സംരക്ഷകരായി ട്ടാണ് കണക്കാക്കി എൽ എമാർ സ്വപ്നത്തിൽ വന്നു കഴിഞ്ഞാൽ ഈ പറയുന്ന പോലെ മരിച്ചുപോയ വ്യക്തികൾ സ്വപ്നത്തിൽ വന്നു കഴിഞ്ഞാൽ അതൊരു സാധാരണ കാരണമല്ല അല്ലെങ്കിൽ സാധാരണക്കാരെ നല്ലതിന് ഓരോ അർത്ഥമുണ്ട് അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി നമ്മുടെ പിതാക്കന്മാർ നമ്മളെ അറിയിക്കുകയാണ് എന്നുള്ളതാണ് അതിൻറെ വസ്തുത അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മളെയും മരിച്ചുപോയവരെ അല്ലെങ്കിൽ നമ്മുടെ പൂർവികരെ നമുക്ക് വേണ്ടപ്പെട്ട നമ്മൾ ദൈവ തുല്യരായി കാണുന്ന പിതാക്കന്മാരെ സ്വപ്നം കണ്ടു കഴിഞ്ഞാൽ എന്താണ് ഫലം എന്നുള്ളതാണ് അല്ലെങ്കിൽ ഏതൊക്കെ സാഹചര്യത്തിൽ.
നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് സൂക്ഷിക്കേണ്ടത് അല്ലെങ്കിൽ എന്തിന് സൂചനയാണ് അതിന് പരിഹാരം എന്താണ് എന്നൊക്കെ ഉള്ള കാര്യങ്ങൾ ആണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്ന തീർച്ചയായിട്ടും ഈ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നടക്കുകയാണ് എന്നുണ്ടെങ്കിൽ ജ്യോതിഷപരമായ ഉള്ളത് ആ പരിഹാരമാർഗ്ഗങ്ങൾ കൂടി ഇവിടെ പറയുന്നുണ്ട് അത് ചെയ്യാവുന്ന അത് നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന പലതരത്തിലുള്ള ദുരിതങ്ങളും നന്മയെ സ്വാധീനിക്കാനും അതിനെ സഹായിക്കാനും അല്ലെങ്കിൽ അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആയിട്ടും വളരെയധികം നിങ്ങൾക്ക് ഉപകാരപ്പെടും എന്നുള്ളതാണ് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.