മൈൽഡ് പ്രൊഡക്ട് യൂസ് എങ്ങനെ തിരിച്ചറിയാം രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കുമ്പോൾ സ്കിന്നിംഗ് ഡ്രൈ ആകുന്നുണ്ടോ? അമ്മ വൃത്തിയായിട്ട് അയൺ ചെയ്തു തന്നിട്ടില്ലെങ്കിലും നല്ല രീതിയിൽ നല്ല പെർഫ്യൂം ഇല്ലെങ്കിലും മുഖം ചുളിക്കുന്ന ആൾക്കാരാണ് മലയാളികൾ. ഒരുപാട് കാര്യങ്ങൾ നമ്മൾ വൃത്തിക്കെങ്കിലും പലപ്പോഴും ആൾക്കാർക്കും വിസിബിൾ അല്ലാത്ത കാര്യങ്ങളിൽ നമ്മൾ കൊടുക്കാറില്ല പ്രത്യേകിച്ച് സ്ത്രീകൾക്ക് വേണ്ടിയാണെന്ന് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. പറയാൻ പോകുന്നത് വജൈനയുടെ വൃത്തി അവിടെ എങ്ങനെ വൃത്തിയായിട്ട് സൂക്ഷിക്കണം രോഗങ്ങളിൽ നിന്നും മുക്തി നേടാൻ അതുപോലെ ചെയ്യാം. എല്ലാവരും പറയും വജൈനിയുടെ വൃത്തി എങ്ങനെ നമുക്ക് ശ്രദ്ധിക്കാൻ പറ്റും ചെയ്യേണ്ട നിങ്ങൾ ഒന്നും ചെയ്യേണ്ട എന്നുള്ളതാണ് എന്റെ ഉത്തരം. നമ്മൾ എന്തെങ്കിലും ചെയ്തുകഴിഞ്ഞാൽ മാത്രമേ അതിനെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുകയുള്ളൂ.
പ്രധാന കാരണം ഒന്നല്ല രണ്ടും രണ്ടാണ് വജൈന എന്നുപറയുന്നത് ഉള്ളിലോട്ടുള്ള ഭാഗമാണ് പക്ഷേ നമുക്ക് പുറത്തുവരുന്ന ഭാഗമാണ് വൾവ എന്ന് പറയുന്നത്. ചിലപ്പോൾ നമ്മൾ ക്ലീൻ ചെയ്യേണ്ടിവരും പക്ഷേ ഉള്ളിലോട്ട് ഒന്നും ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല അതായത് വജൈന എന്ന് പറയുന്നത് അത് സ്വയമേ തന്നെ ക്ലീൻ ചെയ്യുന്ന ഒന്ന് തന്നെയാണ് നമ്മൾ ഒരിക്കലും ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല. ഒന്നും ചെയ്യേണ്ട ആവശ്യമില്ല അവിടെ വേണ്ട ബാക്ടീരിയകളും യൂറിക് ഇൻസുമെല്ലാം തന്നെ ഉണ്ട്. സ്വയം നമ്മുടെ അവയവത്തിന് ക്ലീൻ ചെയ്യും നമ്മൾ നമ്മുടെ ലിവർ കിഡ്നിയോ ഹാർട്ട് ഇനി പുറത്തെടുത്ത് ക്ലീൻ ചെയ്യേണ്ട ആവശ്യം വരുന്നുണ്ടോ അത് ക്ലീൻ ചെയ്യാൻ ഉള്ളിലേക്ക് ഇടേണ്ട ആവശ്യമുണ്ട് അതുപോലെ തന്നെയാണ് വൈജൈനയും. ഉള്ളിലുള്ള ഭാഗമായതുകൊണ്ട് തന്നെ സെക്ഷ്വൽ ഏർപ്പെടുന്ന ഭാഗമായതുകൊണ്ട് തന്നെ അവിടെ ആവശ്യത്തിന് ബാക്ടീരിയ ഗ്രോത്ത് ഉണ്ട്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.