നിങ്ങളുടെ കുട്ടികളിൽ കൂർക്കം വലി വിട്ടുമാറാത്ത ജലദോഷം വായ് തുറന്നു ഉറങ്ങുക ഉറക്കത്തിൽ എണീറ്റ് ഇരിക്കുക ലക്ഷണങ്ങൾ ഉണ്ടോ? ഈ ഞാൻ പറഞ്ഞ 5 ലക്ഷണങ്ങൾ കൂർക്കംവലി വായ തുറന്ന് വിട്ടുമാറാത്ത ജലദോഷം പിന്നെ പെട്ടെന്ന് കിടന്നുറങ്ങുക അങ്ങനത്തെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികളുടെ മൂക്കിൻറെ പുറകിൽ ദശ ഉണ്ടാവും.ഇത് ജന്മനാ ഉണ്ടാകുന്നതാണ് എല്ലാവർക്കും കുട്ടികളിൽ അത് വലുപ്പം കൂടുതലാവുകയും അത് മൂക്കിൻറെ പുറകിൽ ഒരു ഒബ്സ്ട്രക്ഷൻ തടസ്സം ഉണ്ടാക്കുകയും ചെയ്യും. പൂർണ്ണമായിട്ടും തടസ്സമുണ്ടെങ്കില്‍ കുട്ടികൾക്ക് വായ തുറന്നു വച്ച് ഉറങ്ങിയും കൂർക്കംവലി എന്ന ലക്ഷണങ്ങൾ ഉണ്ടാവും വിട്ടുമാറാത്ത ജലദോഷവും ഉണ്ടാവും. കൂടാതെ അവർക്ക് ചെവിയിലേക്കുള്ള പ്രശ്നങ്ങളും ഉണ്ടായിരിക്കും എന്തുകൊണ്ട് ഉണ്ടാവുന്നു നമ്മൾ ചെയ്യേണ്ടത് എന്തൊക്കെ ആണ്.അത് വളർച്ച എത്രമാത്രം ഉണ്ട് എന്നറിയാനാണ് ഇത് മൊത്തമായിട്ട് ബ്ലോക്ക് ആയിട്ടുണ്ടെങ്കിൽ.
എന്തായാലും സർജറി ആവശ്യമാണ് എന്നാലും മുതൽ ആറു വയസ്സിൽ വരെയാണ് ഈ അടിനോയിഡ് കൂടുതലായിട്ട് വളരുന്നത്. പിന്നെ ഒരു 8 9 വയസ്സ് കഴിയുമ്പത്തേക്കും അത് ഇങ്ങനെ തനിയെ ചുരുങ്ങാൻ തുടങ്ങും പക്ഷേ വലുതായിട്ട് ഏറ്റവും വലിപ്പം ആയിട്ടുള്ള ഒരു 9 വയസ്സ് കഴിഞ്ഞാൽ ഒന്നും അങ്ങനെ ചുരുങ്ങി പോകുന്നതായി കണ്ടിട്ടില്ല. എന്താണ് ഇതിന്റെ ചികിത്സ ശരിക്കും പറഞ്ഞാല്‍ ഒരു 8 9 വയസ്സ് കഴിയുമ്പോൾ ചുരുങ്ങിപ്പോകുന്ന ഇല്ലാതെ ആയി പോകുന്ന ഒരു ഗ്രന്ഥി ആണി അടിനോയിഡ്. ആവശ്യമില്ല എന്ന് തന്നെ കുറെ രീതിയിൽ പറയാം പിന്നെ കുറച്ച് ഇമ്മ്യൂണിറ്റി എന്ന രീതിയിലാണ് അതിനെപ്പറ്റി ചിന്തിക്കുന്നത് പ്രശ്നം നമ്മുടെ കുട്ടികളിൽ ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് എടുത്തു കളയ എന്നാണ് എൻറെ ട്രീറ്റ്മെൻ്റ്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.