നമുക്കെല്ലാവർക്കും എന്നാണ് വെള്ളിച്ച എന്ന് പറയുന്നത്. മുളക് ആയിക്കോട്ടെ തക്കാളി ആയിക്കോട്ടെ വഴുതുക ഒരു വെള്ള കളറില് പിടിച്ചിരിക്കുന്ന ഒരു സംഭവമാണ്. ഈ വെള്ളിച്ച വന്ന ചെടികൾക്ക് ഒരൊറ്റ പ്രാവശ്യം ഇത് സ്പ്രേ ചെയ്താൽ മതി പിന്നെ ഒരിക്കലും വരില്ല ഒരു കാര്യമാണ് അപ്പം അതെന്താണെന്നും അതെങ്ങനെ നമ്മൾ ഉപയോഗിക്കാം എന്നുള്ളതാണ് നമ്മൾ എന്ന് പറയുന്നത്. നമുക്ക് അതിനായിട്ട് നിലക്കടൽ എന്ന ആവശ്യമാണ് അതായത് നമ്മുടെ കപ്പലണ്ടി പിന്നെ ഇതിന്റെ കൂടെ വെട്ടി സീനിയം നമുക്ക് ആവശ്യമാണ്. എല്ലാ വളം വാങ്ങുന്ന കടകളിൽ നിന്നും കിട്ടും നിങ്ങൾക്ക് എല്ലാവർക്കും അറിയുന്ന ഒരു സംഭവമാണിത്. ഇതിനെ അര കിലോന്റെ ഒരു പാക്കറ്റ് ആണിത്. ഇതിപ്പോ ഞാൻ പോടി രൂപത്തിലുള്ളതാണ് വാങ്ങിയിരിക്കുന്നത് ഇത് പൊടി രൂപത്തിലാണ് നമ്മൾ എടുക്കുന്നത് എങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം ആണ് എടുക്കേണ്ടത്. ലിക്വിഡ് രൂപത്തിൽ ആണെങ്കിൽ 5ml നമുക്ക് വേണ്ടത് ആവണക്കെണ്ണയാണ് ഇത് യാതൊരു ബുദ്ധിമുട്ടുമില്ല എല്ലാ കടകളിലും കിട്ടുന്നതാണ് ഇത്രയും വലിയൊരു കുപ്പി കാണുന്നില്ല.
കുഞ്ഞു കുപ്പിയിലായിട്ട് നമുക്ക് വാങ്ങാൻ കിട്ടും. ഇനി ഇതിലേക്ക് കുറച്ച് ശർക്കരയാണ് വേണ്ടത് അതായത് നമുക്ക് ഒരു കാൽ ടീസ്പൂൺ അല്ലെങ്കിൽ ഒരു അര ടീസ്പൂൺ ശർക്കര പൊടിച്ചതാണ് ആവശ്യം. ഇനിയും നിലക്കടല ഉണ്ടല്ലോ നമുക്ക് എല്ലാ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങാൻ കിട്ടുന്നതാണ് ഇതിൽ ധാരാളം അതുപോലെതന്നെയും വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്. അപ്പം അത് ചെടികൾക്ക് ഒത്തിരി ആരോഗ്യ നൽകാൻ ആയിട്ട് സഹായിക്കും അതുപോലെ ഫംഗല് പൂപ്പല് ഇതിനൊക്കെ പ്രതിരോധിക്കാനും ഇതിനെ കഴിയും.വെള്ളിച്ച ശല്യം വന്നിട്ട് നമ്മുടെ ചെടികളൊക്കെ ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിലെ നമ്മള് ഈ വെട്ടിന്റെ കൂടെ ഇത് ചേർത്ത് സ്പ്രേ ചെയ്തു കൊടുത്താൽ വെള്ളിച്ച ശല്യം മാറും എന്ന് മാത്രമല്ല പെട്ടെന്ന് വളരാനും സഹായിക്കും. ഇതൊക്കെ എങ്ങനെ നമുക്ക് തയ്യാറാക്കാം എന്നുള്ളത് നോക്കാം അതിനായിട്ട് നമുക്ക് 20 ഗ്രാം ആണ് ആവശ്യം. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.