കല്യാണത്തിന് മുമ്പ് മാത്രമായിട്ട് ചെയ്യുന്ന ഒരു സംഗതിയാണ് കാലിലെയും ഒക്കെ നഖവും വിണ്ടു കീറൽ ഉള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് അതെല്ലാം ഒന്ന് ക്ലീൻ ചെയ്ത് എക്സ്പോർട്ട് കളയുന്ന ഒരു പ്രൊസീജിയർ. നല്ല ബ്യൂട്ടിപാർലറിൽ ഒക്കെ ആയിരങ്ങൾ ചെലവഴിക്കേണ്ട ഈ പിടികെയർ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിഞ്ഞാലോ! മാത്രമല്ല അതിനേക്കാൾ ഭംഗിയായിട്ട് ഈ എക്സ്പോഷ്യൻ ചെയ്യേണ്ടത് ചിലപ്പോൾ പ്രായമായ ആളുകൾക്ക് ആണെങ്കിൽ വളരെ അത്യാവശ്യമാണ് കാരണം ഈ കാൽ വിണ്ടു കീറുന്ന ഒരു പ്രശ്നം അത് അനുഭവിച്ചിട്ടുള്ളവർക്ക് അറിയാം അസഹനീയമായ വേദനയാണ് സംഗതിയാണ് മാത്രമല്ല ഡയബറ്റിക് ആയിട്ടുള്ള ആളുകൾക്ക് അവരവരുടെ കാലുകൾ സംരക്ഷിക്കേണ്ടത് ഒരു ടീനേജുകാര് പെൺകുട്ടി സ്വന്തം മുഖം സംരക്ഷിക്കുന്നത് പോലെയാണെന്ന് പറയാം.
കാരണം കാലിൽ ഒരു ചെറിയ പൊറ്റലോ ചെറിയ തടുപ്പു ഉണ്ടെങ്കിൽ പോലും അത് കൂടുതൽ വഷളായി അത് പിന്നീട് നമ്മുടെ കാലിന്റെ വിരൽ വരെ മുറിച്ചു മാറ്റേണ്ട ഒരു രീതിയിലേക്ക് അധപതിച്ചു പോയേക്കാം. അതുകൊണ്ട് ഇത് നമ്മൾ വീട്ടിൽ തന്നെ ചെയ്യേണ്ടത് അത്യാവശ്യമാണ് അത് സൗന്ദര്യത്തിനും മാത്രമല്ല നമ്മുടെ കാലുകളുടെ ആരോഗ്യത്തിന് നടക്കാൻ ആയിട്ടുള്ള ആരോഗ്യം ഉണ്ടെങ്കിൽ മാത്രം നമ്മുക്ക് ജീവിക്കാൻ കഴിയൂ. ചെറിയ വേണ്ടിയുള്ള ഒരു കണ്ണാടി വെച്ചിട്ട് അടിയിൽ വെച്ച് നോക്കണം എന്നുള്ളതാണ് നമ്മുടെ ഡയബറ്റോളജിസ്റ്റ് എല്ലാവരും പറയുന്നത്.പല ആൾക്കാരും ശ്രദ്ധിക്കുക നമ്മുടെ ഈ പൊടിയിലും ചെളിയിലും ഒക്കെ ജോലി ചെയ്യും ചാണകത്തിന് കുഴക്കുന്ന ജോലി ചെയ്യുന്നവരും ഉണ്ട് കൃഷിക്കാരെ ഒക്കെ ആണ് എന്നുണ്ടെങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ പറഞ്ഞപോലെ നമ്മുടെ പാദങ്ങളുടെ സംരക്ഷണത്തിന് വേണ്ടി അരമണിക്കൂർ മാറ്റിവെക്കണം എന്നുള്ളതാണ് പ്രത്യേകം ഉള്ളത്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.