ഇന്നത്തെ നമ്മുടെ ടോപ്പിക്ക് പിസിഒഡി പോളിസിസ്റ്റ് ഓവേറിയൻ ഡിസീസ്. ഗ്ലോബൽ തന്നെ വളരെ കോമൺ ആയിട്ട് കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് ഒരു ലേഡിക്ക് പിസിഒഡി കാണുന്നുണ്ട് എന്നാണ് റിസർച്ച് പറയുന്നത് എന്തുകൊണ്ട് ആയിരിക്കാം വളരെ കോമൺ ആയിട്ട് വരുന്നത് ഡയറ്റ് ലൈഫ് സ്റ്റൈൽ അതുപോലെതന്നെ ലാക്ക് ഓഫ് എക്സസൈസ് ആണ് ഇതിൻറെ മൂന്ന് പ്രധാനപ്പെട്ട കാരണങ്ങൾ. സിംടോംസ് എന്ന് പറയുന്നത് എക്സ്സീവ് ഹെയർ ഗ്രോത്ത് ഓൺ ഫേസ് അതുപോലെതന്നെ ഈർറെഗുലാലീട്ടിസ് ഓഫ് മെൻസസ് ഒത്തിരി രോമവളർച്ച അതുപോലെതന്നെ ബോഡി വെയിറ്റ് കൂടുക നമ്മുടെ ഹെയർ ലോസ് ആവുക പോലെതന്നെ പെൺകുട്ടികളുടെ കൂടുതലും പിംപിൾസ് കൂടുതൽ വരിക ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങൾ കാണുമ്പോൾ തന്നെ പെട്ടെന്ന് തന്നെ നമ്മൾ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അത് ഈ പ്രശ്നം തന്നെയാണോ ഒന്ന് സ്ഥിരീകരിക്കുക.
അതിനുശേഷം നമ്മൾ ചെയ്യേണ്ട മൂന്ന് സൊല്യൂഷൻസ് എന്ന് പറയുന്നത് ആ മൂന്ന് സൊലൂഷൻസ് പറയുന്നത് ആദ്യം തന്നെ നമ്മൾ കറക്റ്റ് ചെയ്യേണ്ടത് ഡയറ്റ് ആണ് ഈ പിസിഒഡിയുടെ പ്രധാന കാരണം എന്ന് പറയുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് ആണ്. വന്നു കഴിയുമ്പോൾ നമുക്ക് ഈ പിസിഒഡി മാത്രമല്ല ഭാവിയിൽ ഡയബറ്റിസ് ഹൈകോളസ്ട്രോൾ ലെവൽസും ഒക്കെ അതുപോലെ വരാവുന്ന ഒരു പ്രോബ്ലം ആണ് ഒരു മൂല കാരണമാണ് ഇൻസുലിൻ റെസിസ്റ്റൻസ്. ടീനേജ് വരുന്ന ഒരു പ്രശ്നം എന്ന് പറഞ്ഞാൽ വളരെ ഈർറെഗുലർ ഫുഡ് ഹാബിറ്റാണ് കാണുന്നത്. ഫാസ്റ്റ് ഫുഡ് കഴിക്കുക അതുപോലെ കൂടുതലും അവരെ ഡിപെൻഡ് ചെയ്യുന്നത് സ്പൈസി ഓയിൽ ഫുഡ്സ് കൂടുതൽ ഡിപെൻഡ് ചെയ്യുന്ന അതുപോലെ സമയത്തിന് ആഹാരം കഴിക്കാതിരിക്കുക അതുപോലെ തന്നെ വെജിറ്റബിൾസും കാണാതിരിക്കുകയും ഒക്കെ ചെയ്യുന്ന സമയത്താണ് ഈ ഒരു പ്രശ്നങ്ങളും കൂടുതലും അവരെ ആക്ച്വലി ബോർതർ ചെയ്യുന്നത്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.