നമ്മളുടെ എല്ലാവരുടെയും വീട്ടിലുള്ള ഒരു ചെടിയാണ് തുളസി എന്ന് പറയുന്നത് ഹൈന്ദവ വിശ്വാസികളുടെ എല്ലാം വീട്ടിൽ പ്രധാന വാതിലിന് നേരെയായിട്ട് ഒരു തുളസി ഉണ്ടാകണം എന്നുള്ളത് വളരെ നിർബന്ധമാണ്. തുളസി എന്നു പറയുന്നത് ഒരു ചെടിയെ ഉപരി നമ്മളൊരു ദേവി അല്ലെങ്കിൽ ആ ഒരു ഈശ്വര സാന്നിധ്യമുള്ള ഒരു ചെടിയായിട്ടാണ് കാണുന്നത് കാരണം തുളസി എന്ന് പറയുന്നത് അത് മഹാലക്ഷ്മി തന്നെയാണ്. ലക്ഷ്മി ദേവിയുടെ അവതാരമാണ് തുളസി എന്നു പറയുന്നത് അതുകൊണ്ട് തന്നെ അതുകൊണ്ടു തന്നെയാണ് നമ്മൾ എപ്പോഴും പറയുന്നത് തുളസിയെ പൂജിച്ചാൽ തുളസി ആരാധിച്ചാൽ മഹാവിഷ്ണു ഭഗവാൻ അനുഗ്രഹിക്കും എന്നുള്ളത്. എപ്പോൾ ആര് തുളസിയെ പൂജിക്കുന്നുവോ അവിടെ മഹാവിഷ്ണു ഭഗവാന്റെ സാന്നിധ്യം ഉണ്ടാകുന്നു പ്രാർത്ഥിക്കുന്ന ഒരു വീട്ടിൽ മഹാവിഷ്ണുവും മഹാലക്ഷ്മിയും ഒരുപോലെ ഉണ്ടാകും എന്നുള്ളതാണ്. അത്രയധികം പ്രാധാന്യം നിറഞ്ഞ ഒരു ചെടിയാണ്.
ഈ പറയുന്ന തുളസി എന്ന് പറയുന്നത് അഥവാ മഹാലക്ഷ്മി എന്ന് പറയുന്നത്. സർവ്വ അനുഗ്രഹവും ലഭിക്കാൻ വേണ്ടി തുളസിയെ പരിചരിച്ചാൽ മാത്രം മതി നിങ്ങളുടെ മനസ്സിലുള്ള സർവ്വാഗ്രഹങ്ങളും നടന്നു കിട്ടും എന്നുള്ളതാണ് വിശ്വാസം. ഇന്നത്തെ അദ്ദേഹത്തിന് പറയാൻ പോകുന്നത് തൊടുകുറി ശാസ്ത്രവും ആയിട്ട് ബന്ധപ്പെട്ട് തുളസിയുമായി ബന്ധപ്പെട്ട് നമ്മളുടെ ആഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിൽ നമുക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉള്ള വ്യക്തികളാണ് ഒരുപക്ഷേ നമ്മളെ ജീവിതത്തിൽ മുന്നോട്ട് നയിക്കുന്നത് തന്നെ നമ്മളെ ഓരോ ദിവസവും ജീവിതത്തിലെ പ്രതീക്ഷ നൽകി മുന്നോട്ടു ജീവിതത്തിന്റെ യാത്രയിൽ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത് തന്നെ ഈ ആഗ്രഹങ്ങളാണ്. ആഗ്രഹങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഒരിക്കലും ഈ ഭൂമി ഇത്ര മനോഹരം ആവില്ലായിരുന്നു നമ്മുടെ ജീവിതം ഇത്ര മനോഹരം ആവില്ലായിരുന്നു. ആഗ്രഹങ്ങൾ നമ്മുടെ സംബന്ധിച്ചിടത്തോളം നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഉള്ള അണ പലതരത്തിലുള്ള ആഗ്രഹങ്ങൾ പലതരത്തിലുള്ള സ്വപ്നങ്ങൾ എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.