നമ്മുടെ ഇന്നത്തെ വിഷയം കിഡ്നി രോഗമുള്ളവരെ എങ്ങനെ രോഗത്തിന് തിരിച്ചറിയും രണ്ടാമത് അവരുടെ ഭക്ഷണരീതികൾ ഉണ്ടായിരിക്കണം എന്ത് ക്രമങ്ങളാണ്. നമുക്കറിയാം കിഡ്നി രോഗം വരാതിരിക്കാൻ ആവശ്യത്തിനു വെള്ളം കുടിക്കണം ഇത് പല ആളുകളും പറയാറുണ്ട് പക്ഷേ നമുക്ക് കിഡ്നി രോഗം വന്നു കഴിഞ്ഞാൽ എന്താണ് ശരിയായി ചെയ്യേണ്ടത് ഇതിനെക്കുറിച്ച് നമുക്ക് ഒന്ന് സംസാരിക്കാം. കിഡ്നി രോഗവും ഉണ്ടോ നമ്മൾ എങ്ങനെയാണ് മനസ്സിലാക്കുക നോക്കുവാണെങ്കിൽ നമ്മുടെ മൂന്നു പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് നമ്മൾ ഇതിൽ നിന്നും മനസ്സിലാക്കുന്നത്. ഒന്ന് മൂത്രമൊഴിക്കുമ്പോൾ അമിതമായ പത കാണുന്നുണ്ട് കാണുന്നുണ്ടെങ്കിൽ അത് കിഡ്നി രോഗത്തിന് ഒരു പ്രധാന ലക്ഷണമാണ് അത് ശ്രദ്ധിക്കണം. രണ്ടാമത് നമ്മൾ പറയുകയാണെങ്കിൽ പറയുന്നത് ഹൈ ബ്ലഡ് പ്രഷർ അങ്ങനെ കാണപ്പെടുന്നുണ്ടെങ്കിൽ അത് കിഡ്നി രോഗത്തിന്റെ ലക്ഷണമാകാം.
മൂന്നാമത് പറയുന്നു കാലിൽ അല്ലെങ്കിൽ മുഖത്ത് കാണുന്ന നീര് ഈ മൂന്നുലക്ഷണങ്ങൾ ഒന്നിച്ചു വരുമ്പോൾ തീർച്ചയായും ആ മനുഷ്യനെ കിഡ്നി രോഗം ഉണ്ടാകാൻ ഒരു സാധ്യത വളരെ കൂടുതലാണ്. രോഗം വന്നുകഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ കുറെ മാറ്റങ്ങൾ ഉണ്ടോ ഇത് കാരണം തന്നെ നമ്മൾ ആഹാരത്തിൽ പലപ്പോഴും പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് പ്രത്യേകിച്ച് നോൺവെജ് ഭക്ഷണം പ്രത്യേകിച്ച് അത് നന്നായിട്ട് നമ്മൾ കുറയ്ക്കണം അതേപോലെ മുട്ടയും മീനും നമുക്ക് ആവശ്യത്തിന് അനുസരിച്ച് മൂന്നോ നാലോ ദിവസം കുഴപ്പമില്ല പക്ഷേ വെള്ളത്തിൻറെ കാര്യം പറയുകയാണെങ്കിൽ ഉള്ളവരെ വെള്ളത്തിൻറെ കാര്യത്തിൽ ഒരു ചിട്ട പാലിക്കേണ്ടതാണ് വെള്ളം മാത്രമല്ല ഭക്ഷണത്തിന്റെ ഉപ്പന്റെ അളവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയാൻ വിഡിയോ കാണുക.