അസുഖങ്ങൾ വരുമല്ലോ അല്ലേ അതിലെ കൊതുക് മൂലമാണ് ഒട്ടുമിക്ക അസുഖങ്ങളും വരുന്നത് നമുക്ക് എല്ലാവർക്കും അറിയാം. അതിന് ഏറ്റവും പ്രധാനപ്പെട്ട രണ്ട് അസുഖമാണ് ഡെങ്കിപ്പനിയും ചിക്കൻ കുനിയും റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രകാരം ഇപ്പോൾ നമ്മൾ ആരോഗ്യ പ്രവർത്തകരൊക്കെ നമ്മുടെ വീടുകളിൽ കയറി ഇറങ്ങിയിട്ട് ഇതിന് വേണ്ടുന്ന ജാഗ്രത നിർദ്ദേശങ്ങൾ ഒക്കെ നമുക്ക് തരുന്നുണ്ട്. ഡെങ്കിപ്പനി ചിക്കൻഗുനിയ തുടങ്ങിയത് വരാതിരിക്കാൻ ആയിട്ട് നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം നമുക്ക് അതിനു വേണ്ടി എന്തെല്ലാം മുൻകരുത അതുപോലെ നമ്മുടെ വീട്ടിലെ ഈ ഒരു പൊടി ഉണ്ടല്ലോ അത് നമ്മൾ പകച്ചു കഴിഞ്ഞാൽ നമുക്ക് ഈ കൊതു യാതൊരു ശല്യം ഉണ്ടാവില്ല. ആദ്യം വേണ്ടത് എന്താന്നറിയോ നമുക്ക് കൊതുകള് വരാതിരിക്കാൻ നമ്മൾ എന്ത് ചെയ്യണം എന്നുള്ളതാണ് ഏറ്റവും ആദ്യമായി നമ്മൾ ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് കൊതുക് വളരുന്ന സാഹചര്യം കണ്ടെത്തി നശിപ്പിക്കുക നമ്മള് നമ്മുടെ വീടും പരിസരം ഒക്കെ ചപ്പുചവറുകളും മാലിന്യങ്ങളും ഇല്ലാതെ വൃത്തിയാക്കിയിടുക രണ്ടാമതായിട്ട് നമ്മൾ ചെയ്യേണ്ടത്.
എന്തെന്ന് വെച്ചാൽ നമ്മുടെ പറമ്പിൽ ഇങ്ങനെ ചിരട്ടകൾ ഒക്കെ ഉണ്ട് വെള്ളം നിക്കാതിരിക്കാൻ ആയിട്ട് നമ്മൾ എപ്പോഴും കമഴ്ത്തി ഇടാനായിട്ട് ശ്രദ്ധിക്കുക. അതുപോലെ തന്നെ നമുക്ക് പച്ചക്കറികൾക്കും പൂച്ചെടികൾക്കും ഒക്കെ വെള്ളമൊഴിക്കാൻ ആയിട്ട് ഇതേപോലെ ബക്കറ്റ് നമ്മൾ വെച്ചിട്ടുണ്ടാവും അതിലെ ഒരു ദിവസത്തിലും കൂടുതൽ വെള്ളം വയ്ക്കാനായിട്ട് അനുവദിക്കരുത്. അതായത് രണ്ടോ മൂന്നോ ദിവസത്തേക്ക് ഇങ്ങനെ വെള്ളം വെച്ച് കഴിഞ്ഞാൽ അതിൽ കൊതുകം മുട്ടയിടാൻ ഉള്ള സാധ്യതയും കൂടുതലാണ്. നമ്മൾ അത് ചെരിച്ച് കമിഴ്ത്തി വയ്ക്കുക അതല്ല നമ്മൾക്ക് സ്ഥിരമായിട്ട് വെക്കുന്ന ബക്കറ്റ് ഓരോ ദിവസവും അല്ലെങ്കിൽ രണ്ട് ദിവസം കൂടുന്ന സമയത്ത് ശ്രദ്ധിക്കുക. അതുപോലെ ഇങ്ങനെ മുട്ടത്തോട് ഇങ്ങനെ ഇടാതെ പൊടിച്ച് ചെടിയുടെ തടത്തിൽ നമുക്ക് കിച്ചൻ വേസ്റ്റില് വളമായി ഇടുകയും ചെയ്യണം.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.