നമ്മുടെ പല്ലുകൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അത് ഈ വഴി ശരിയാക്കാം

കുറെ പേർക്കെങ്കിലും കുട്ടികളിലും മുതിർന്നവരിലും ദന്ത ക്രമീകരണ ചികിത്സ അഥവാ ട്രീറ്റ്മെൻറ് ആവശ്യമാണെങ്കിൽ പോലും പലരും അത് ചെയ്യാൻ മടിക്കുന്നതിന് പിന്നിൽ പ്രധാനമായും രണ്ടു കാരണങ്ങൾ ആയിരിക്കും ഉള്ളത്. ഒന്നുകിൽ ഒരു ട്രീറ്റ്മെൻറ് ഭാഗമായി നമ്മൾ ഉപയോഗിക്കുന്ന ക്ലിബ് അല്ലെങ്കിൽ മറ്റുള്ളവർക്കാ എന്നുള്ള ഒരു ബുദ്ധിമുട്ടുകൊണ്ട് അതുമല്ലെങ്കിൽ ഈ ഒരു ബിസി ഡേ ലൈഫിന്റെ ഭാഗമായി എല്ലാ മാസവും ഈ ഒരു ക്ലിപ്പ് ടൈപ്പ് ചെയ്യാൻ സാധിക്കാത്ത പേഷ്യൻസ് ഈ രണ്ട് കാരണങ്ങൾ കൊണ്ടാണ് പ്രധാനമായും ആൾക്കാർ ട്രീറ്റ്മെൻറ് വേണ്ട എന്ന് വിചാരിക്കാനുള്ള ഒരു കാരണം. ഈ ഒരു പറഞ്ഞ പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഒരു സൊല്യൂഷൻ ആണ് നൂതന ചികിത്സാരീതിയായ കെയർ അലൈനർ ട്രീറ്റ്മെൻറ്. ഏറ്റവും ലളിതമായ ഭാഷയിൽ പറഞ്ഞാൽ നിങ്ങളീ കാണുന്നതുപോലെ ഒരു ട്രാൻസ്ഫർ പ്ലാസ്റ്റിക് പോലെ തോന്നിപ്പിക്കുന്ന ഒരു മെറ്റീരിയലാണ്.

അതായത് പേഷ്യൻസിന് തന്നെ വായിൽ നിന്ന് ഊരി മാറ്റാനും തിരിച്ചുവക്കാനും സാധിക്കുന്ന ഒരു ട്രാൻസ്പരൻ മെറ്റീരിയൽ ആണ്. ഇതിൻറെ ഏറ്റവും വലിയ ഒരു സവിശേഷത എന്തെന്ന് ചോദിച്ചാൽ ഇതൊരു ഹൈലി പ്രൊട്ടക്ടഡ് ആയതുകൊണ്ട് തന്നെ ഒരു ട്രീറ്റ്മെന്റിന്റെ കാലഘട്ടത്ത് മറ്റുള്ളവരിൽ കാണുന്ന രീതിയിൽ പ്രോജക്ട് ചെയ്തു നിൽക്കുന്ന നിറ വ്യത്യാസമോ അല്ലെങ്കിൽ പേഷ്യൻസിന് യാതൊരു ഉണ്ടാക്കുന്ന ഒരു കമ്പോണൻസും ഇതിലില്ല എന്നതാണ് കൂടാതെ വിദേശത്തുള്ള പേഷ്യൻസ് ആണെങ്കിൽ പോലും എല്ലാമാസവും ഒരു ഡോക്ടറെ കാണാതെ തന്നെ അവർക്ക് ആവശ്യമായ രീതിയിൽ അവരുടെ പല്ലിൻറെ അളവും വെച്ചിട്ട് പല്ലിനെ മാറ്റിയെടുക്കാനും സാധിക്കുന്നതാണ്. ഇനി ഒരു ക്ലിയർ ഉപയോഗിച്ചാണ് സാധാരണ നമ്മൾ ഈ ഒരു ക്ലിയർ അലൈനർ ഫാബ്ലികെയ്റ്റ് ചെയ്യുന്നത്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *