മാറിടത്തിന്റെ വലിപ്പം വർധിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം എന്നും എന്തെല്ലാം മൂലം ആണ് ഇത്തരത്തിൽ വലിപ്പം വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമെന്നാണ് പറയുന്നത്. സാധാരണയായി നമുക്ക് അറിയാൻ പറ്റും സ്ത്രീകളുടെ മാറിടത്തിന്റെ വലിപ്പം ഉണ്ടാകാനുള്ള പ്രധാന കാരണം സ്ത്രീ ഹോർമോണുകൾ ആണ്.പലപ്പോഴും ചിലപ്പോൾ ഒരു കല്യാണമൊക്കെ അടുപ്പിച്ചിട്ടുള്ള ഒരു സ്ത്രീകൾ അല്ലെങ്കിൽ ശരീരം മെലിഞ്ഞ് ഉള്ള കുട്ടികൾക്ക് പലപ്പോഴും അപകർഷ ബോധവും ഇതുമൂലം സങ്കടവും എല്ലാം ഉണ്ടാവാറുണ്ട് അങ്ങനെ ഒക്കെ ആയിട്ട് പറഞ്ഞത് പേഷ്യൻസ് വരാറുണ്ട്. പ്രധാനമായിട്ട് നമ്മൾ മനസ്സിലാക്കേണ്ടത് ഓരോരുത്തരുടെ ശരീര പ്രകൃതിയും ആകൃതിയും അനുസരിച്ച് ഇത്തരത്തിൽ മാറിടങ്ങളുടെ വ്യത്യാസങ്ങളും സാധാരണയായി എന്നുള്ളതാണ്.അത് ഇനി ഒരു ലൈഗികപരമായ രീതിയിൽ അത് ബാധിക്കും എന്നത് തെറ്റായ ഒരു ധാരണ തന്നെയാണ്. .
ഓരോരുത്തരുടെയും നമ്മുടെ കൺസെപ്റ്റ് അനുസരിച്ച് നമ്മൾ മൈൻഡിൽ സേവ് ചെയ്ത് ഇട്ടിട്ടുണ്ടാവും ഇത്തരത്തിൽ ആണെങ്കിൽ അങ്ങനെ ആവും ഇൻഫർമേഷൻസ് ഒക്കെ കാരണമാണ് പലപ്പോഴും ഇത്തരത്തിലുള്ള ആളുകൾ വളരെ ബുദ്ധിമുട്ടാവാറുള്ളത് ഇത്തരത്തിലുള്ള ചിന്താഗതികളൊക്കെ കാരണമാണ് ഉണ്ടാവാറുള്ളത്. സ്തന വലുപ്പം വർദ്ധിക്കാനുള്ള ചില കാരണങ്ങളുണ്ട് അതിനെ പറ്റി നമുക്കൊന്ന് നോക്കാം. പ്രധാനമായിട്ടാണ് ആർത്തവത്തിന് എല്ലാ ദിവസങ്ങൾ അതായത് നമ്മുടെ ഓവുലേഷനാണ് ഒരു കാലഘട്ടത്തിലെ നമ്മുടെ ഹോർമോണുകളുടെ വ്യത്യാസമുണ്ടാകും. നീ സമയത്ത് നമ്മുടെ മാറിടം വളരെ സോഫ്റ്റ് ആവുകയും മാറിടത്തിന് വലിപ്പം ഉണ്ടായതായും കാണാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.