നമുക്ക് നമ്മുടെ എല്ലാ പച്ചക്കറികളെയും സംരക്ഷിക്കാൻ ആയിട്ട് മഴക്കാലത്ത് നമുക്ക് എന്ത് ചെയ്യാം എന്നുള്ളതാണ്. നമ്മൾ പയർ ചെടിയാണെങ്കിലും ഏത് കൃഷി ആണെങ്കിലും നിലത്തിവച്ചിട്ടുള്ളതാണെങ്കിൽ പോലും വച്ചതാണെങ്കിലും ഗ്രോ ബാഗിൽ വെച്ചതാണെങ്കിലും എന്തൊക്കെയാണ് ഇപ്പോൾ ചെയ്യേണ്ടത് ഈ മഴപെയ്ത് സാഹചര്യത്തില് എന്താണ് ചെയ്യേണ്ടത് എന്നുള്ളത് നോക്കാം.നമുക്ക് മഴ പെയ്തു കഴിഞ്ഞാൽ നമുക്കറിയാം ആദ്യം മേൽമണ്ണ് നഷ്ടപ്പെടും അതുകൊണ്ടുതന്നെ നമ്മുടെ ചെടിയുടെ കളർ എല്ലാം തന്നെ വ്യത്യസ്തമാവുകയും ചെയ്യും ആദ്യം കൊടുക്കേണ്ടത് ഡോളോ മേറ്റ് ആണ്. ഈ മഴ പെയ്ത സാഹചര്യത്തിൽ ആദ്യം വേറൊരു വളവും നമ്മൾ കൊടുക്കണ്ട ഡോ മേറ്റ് കൊടുക്കണം എത്ര അളവ് എങ്ങനെയാണ് കൊടുക്കുക എന്നുള്ളത് നോക്കാം.
അതുപോലെതന്നെ നമുക്ക് മണ്ണിൽ വെച്ചിട്ടുള്ള ഗ്രോ ബാഗിൽ നിൽക്കുന്ന ചെടികളുടെ കാര്യമാണ് പറഞ്ഞത്.ഇനി മണ്ണിൽ വച്ചിട്ട് ഉള്ളവരുടെ കാര്യം ചെടികൾക്ക് നമ്മൾ എന്ത് ചെയ്യണം? എങ്ങനെയാണ് അതിന്റെ വളപ്രയോഗം കാര്യങ്ങൾ അതിന് ഡോളോ കൊടുക്കേണ്ട കാര്യമുണ്ടോ ഇങ്ങനെയാണ് അതിന് ട്രീറ്റ് ചെയ്യേണ്ടത് എന്നുള്ളത് നോക്കാം. മഴയൊക്കെ പെയ്തു തോർന്നിരിക്കുന്ന ഒരു കാലാവസ്ഥ നമുക്ക് ഈ ഒരു സമയത്ത് നമുക്ക് നന്നായിട്ട് ചെയ്യാൻ പറ്റും. നമുക്ക് ഡോളർ കാൽസ്യം സൾഫേറ്റ് കുറവാണ് മഴ പെയ്തു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ചെടികളെ ബാധിക്കുക അത് നമുക്ക് കൊടുക്കാൻ ഡോ മേറ്റ് നമ്മൾ കൊടുക്കുന്നത്. എത്ര അളവ് എങ്ങനെ എന്നുള്ളത് നമുക്ക് നോക്കാം. മഴക്കാലത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യം പറയണത് അതിനിപ്പോൾ ഏരി കൂട്ടി കൊടുക്കണം അതിൻറെ ചുറ്റും കൂമ്പാരക്കിയിട്ട് കൊടുക്കണം.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.