ശ്രീകൃഷ്ണ ഭഗവാനെ കുറിച്ച് കൂടുതൽ അറിയാം

ഭഗവാൻ ശ്രീകൃഷ്ണനെക്കുറിച്ചും അദ്ദേഹം വളർന്ന വൃന്ദാവനത്തെക്കുറിച്ചും ഒരുപാട് കഥകൾ നമ്മൾ കേട്ടിട്ടുള്ളതാണ് വൃന്ദാവനം എന്ന് പറയുന്നത് നമ്മളെപ്പോഴും പോയി കാണാൻ ആഗ്രഹിക്കുന്ന ഒരുപക്ഷേ നമ്മുടെ സ്വപ്നത്തിൽ ഒക്കെ വരുന്ന ഒരിടമാണ് ഭഗവാന്റെ സാമീപ്യം ഇപ്പോഴും ഉള്ള ഒരു ഇടം അവിടെ പോയി ഭഗവാൻറെ സാമീപ്യം അനുഭവിച്ചറിഞ്ഞവർ നമ്മളുടെ ഇടയിൽ ഒരുപാട് പേരുണ്ട്. ഒരു കൃഷ്ണഭക്തൻ ജീവിതത്തിലൊരിക്കലെങ്കിലും പോയിരിക്കേണ്ട ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒരിടമാണ് വൃന്ദാവനം എന്ന് പറയുന്നത്. ഇന്നത്തെ അധ്യായത്തിൽ നാം പറയാൻ പോകുന്നത് കാണിക്കാൻ പോകുന്നത് വൃന്ദാവനത്തിന്റെ കാഴ്ചകളാണ് വൃന്ദാവനം ഭഗവാൻറെ ഭഗവാൻ വളർന്ന വീടും പരിസരവും അവിടുത്തെ പ്രത്യേകതകളും ഒക്കെയാണ് എന്ന് പറയാൻ പോകുന്നത്. വൃന്ദാവനം എന്ന് പറയുന്നത് ശ്രീകൃഷ്ണ ഭഗവാൻ തന്റെ ബാല്യകാലം ചെലവഴിച്ച സ്ഥലമാണ്.

ഇന്നത്തെ മോഡല്‍ ഉത്തർപ്രദേശിലെ മധുര എന്ന് പറയുന്ന സ്ഥലത്തിന് ഏതാണ്ട് 16 കിലോമീറ്റർ മാറിയാണ് വൃന്ദാവനം സ്ഥിതി ചെയ്യുന്നത്. വൃന്ദാവനത്തിലെ ഏറ്റവും വലിയ കാഴ്ച എന്ന് പറയുന്നത് ടെമ്പിൾ ക്ഷേത്രം എന്ന് പറയുന്ന ഒരു വലിയ ക്ഷേത്രമാണ് ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ക്ഷേത്രത്തിനോട് ചേർന്ന് തന്നെയുള്ള തുളസിക്കാടാണ്.തുളസി എന്ന് പറയുമ്പോൾ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന പോലെ തന്നെ ആയിട്ടാണ് തുളസി നമുക്ക് കാണാൻ കഴിയുന്നത് ഓരോ തുളസിയുടെ മൂഡും രണ്ട് തുളസി ചേർന്ന് പിഴപിരിഞ്ഞ രീതിയിലാണ് വളരെ വ്യത്യസ്തമായിട്ടാണ് നമുക്ക് കാണാൻ കഴിയുന്നത്. ഓരോ തുളസിയുടെ മൂട്ടിലും നമുക്ക് രണ്ടായിട്ട് അവർ ഒരു പേയർ ആയിട്ട് കഴുകി ചേർന്ന രീതിയിൽ നിൽക്കുന്നതായിട്ടാണ് നമുക്ക് കാണാൻ കഴിയുന്നത്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *