നമുക്ക് ഇനി ഒരുപാട് ഇഞ്ചി കൃഷി ചെയ്ത് എടുക്കാം

ഒരു കുഞ്ഞു കഷ്ണമാണ് ഇത്രയും അധികം ഇഞ്ചി വിളവെടുപ്പ് നടത്തിയത്. ഗ്രോ ബാഗിൽ ഒരു കുഞ്ഞ കഷ്ണം ഇഞ്ചി വെച്ചേയുള്ളൂ പക്ഷേ നോക്കുന്ന ഒരുപാട് ഇഞ്ചി കിട്ടിയിരിക്കുന്നത് ഇങ്ങനെ ഒരുപാട് ഇഞ്ചി കിട്ടാനായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്തുവേണമെന്നാണ് കൊടുക്കേണ്ടത് എന്നുള്ള കാര്യങ്ങളൊക്കെ നോക്കാം. അപ്പോൾ നമ്മൾ കരിയില അത് ഒന്നെങ്കിൽ നമുക്ക് ഗ്രോ ബാഗിൽ ഒന്ന് അതല്ല എന്നുണ്ടെങ്കിൽ ചാക്ക് നിറയ്ക്കുക. നിലത്ത് നമുക്ക് ചെയ്യാൻ നമുക്ക് നല്ലൊരു കുഴി എടുത്തിട്ട് അതിൽ നടക്കും എങ്ങനെയാണെങ്കിലും കുഴപ്പമില്ല പക്ഷേ കരിയില വെച്ചിട്ടാണ് നമ്മൾ ഇഞ്ചി കൃഷി ചെയ്തത്. അത് പ്രത്യേകിച്ച് ഞാനും മാവിന്റെ ഇലയാണ് ഉപയോഗിച്ചിരുന്നത് നമുക്ക് മാവിന്റെ കൂടുതൽ കിട്ടുക നമുക്ക് ഒത്തിരി അധികം ഇലകൾ സമയത്ത് നമുക്ക് ഇങ്ങനെ ചാക്കിലൊക്കെ സൂക്ഷിച്ച് ഡബ്ല്യുഡി ഒഴിച്ച് കഴിഞ്ഞാൽ അത് പൊടിഞ്ഞ് പൊടിഞ്ഞ് നല്ല കമ്പോസ്റ്റ് ആയി കിട്ടും.

ഉണങ്ങിയിട്ടുള്ള കരിയില ആയാലും മതി എങ്ങനെയാണ് നമുക്ക് പറ്റിയതെന്ന് വെച്ചാൽ അതിനനുസരിച്ച് ചെയ്യാം. നിറച്ചതിനുശേഷം അതിലോട്ട് നമുക്ക് ഒരു മൂന്നോ നാലോ പിടിയും മണ്ണിട്ടാൽ മതി കാണിക്കാൻ ചെയ്യുന്നത്. ഒരു മുക്കാഭാഗത്തോളം കരിയില നിറച്ചു അതിനുശേഷം അതിലോട്ട് നമുക്ക് ഒരു മൂന്ന് അല്ലെങ്കിൽ ഒരു നാല് പിടി മണ്ണിട്ടു. ചെറിയൊരു കുഴി എടുത്തിട്ട് നമ്മള് ഇഞ്ചി മുളപ്പിച്ചത് അതാണ് വേണ്ടത് ഏറ്റവും നല്ലത് നമ്മുടെ കയ്യിലുള്ളതാണ് അതല്ല എന്നുണ്ടെങ്കിൽ നമ്മുടെ കടയിൽ നിന്ന് വാങ്ങിയാലും മതി അതെ ഇതേപോലെ നല്ലൊരു കോട്ടന്റെ തുണിയെടുത്ത് നന എന്നിട്ടാ അതിലോട്ട് ഇഞ്ചിയൊക്കെ വെച്ചിട്ട് നമ്മൾ നല്ല നനവ് വേണം തുണിക്ക് നമ്മള് ഒരു മൂന്നാല് ദിവസം അത് മാറ്റി വയ്ക്കുക ഒരു നാലാമത്തെ ദിവസം എത്തുമ്പോഴേക്കും എല്ലാത്തിനും മുള വന്നിട്ടുണ്ടാകും അതാണ് നമ്മൾ ഇഞ്ചി കൃഷി ചെയ്യാനായി ഉപയോഗിക്കേണ്ടത്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *