പണ്ട് കാലം മുതൽ തന്നെ ഉപവാസം സമൂഹത്തിന് നിലവിലുണ്ടായിരുന്നു പക്ഷേ ഈ അടുത്തകാലത്താണ് അല്ലെങ്കിൽ ഒരു ചികിത്സാ മാർഗ്ഗം എന്ന രീതിയിലേക്ക് പരിണമിച്ചത്. എന്താണ് ഉപവാസം ഉപവാസത്തിന്റെ പുറകിലുള്ള ശാസ്ത്രീയത വല്ലതും ഉണ്ടോ അത് എങ്ങനെയാണ് നമുക്ക് ആരോഗ്യ മേഖലയിൽ ഉപയോഗപ്പെടുത്താൻ വേണ്ടി കഴിയുക എന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം.ഉപവാസം എന്നതിൻറെ ഡെഫിനിഷൻ തന്നെ പട്ടിണി കിടക്കുക എന്നുള്ളതല്ല മറിച്ച് ഒരു പ്രത്യേക ഉദ്ദേശത്തോടുകൂടി ഒരു പ്രത്യേക കാലത്തേക്ക് അല്ലെങ്കിൽ കാലഘട്ടത്തിലേക്ക് ചില ഭക്ഷണം അല്ലെങ്കിൽ ഭക്ഷണം പൂർണമായും ഒഴിവാക്കി കൊണ്ട് നിൽക്കുന്ന ഒരു ചിന്തയാണ് ഉപവാസം എന്ന് പറയുന്നത്. ഉപവാസം പലതരത്തിലുണ്ട് അതിൻറെ പർപ്പസ് എന്തിനുവേണ്ടിയിട്ടാണോ നമ്മൾ ഉപവാസം ചെയ്യുന്നത് അത് പ്രകാരം മൂന്നു തരത്തിലാണുള്ളത് ഒന്ന് റിലീജിയസ് ഫാസ്റ്റിംഗ് വളരെ കാലം മുൻപ് തന്നെ പല മതങ്ങളും പറയുന്ന അനുഷ്ഠാന രീതിയാണ് ഈ പറയുന്ന കാര്യങ്ങൾക്ക് വേണ്ടി നിർവഹിക്കുന്ന ആണിത്.
രണ്ടാമത്തെ പൊളിറ്റിക്കൽ ഫാസ്റ്റിംഗ് നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധി ഫാസ്റ്റിംഗ് ആയിരുന്നു ഒരു കാര്യം നേടിയെടുക്കുന്നതിനുവേണ്ടി ഉപവാസം നടത്തുക നമ്മുടെ വീട്ടിലുള്ള ചെറിയ കുട്ടികളൊക്കെ പുറത്ത് ഭക്ഷണം കഴിക്കുന്നില്ല എന്നൊക്കെ പറഞ്ഞ് മാറി നിൽക്കുന്നത് പോലും ഇതിനെ ഒരു വകഭേദമായി തന്നെ എടുക്കാം. മൂന്നാമത്തെ കാറ്റഗറി എന്ന് പറയുന്നത് തറാപെട്ടിക്ക് ഫാസ്റ്റിംഗ് ആണ് അല്ലെങ്കിൽ ഒരു ആരോഗ്യപരമായ കാരണത്തിനുവേണ്ടി നമ്മൾ ചെയ്യുന്ന ഉപവാസം. ഈ തറാപെട്ടിക്ക് ഫാസ്റ്റിംഗ് കുറിച്ചാണ് എന്ന് നമ്മൾ സംസാരിക്കുന്നത് എത്ര ദിവസത്തേക്ക് നമ്മൾ ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കി മൂന്നു തരത്തിലാണുള്ളത് ഡ്യൂറേഷൻ കാലം കാലാവധി മൂന്നുദിവസം വരെ ചെയ്യുന്ന ഉപവാസത്തിന് നമ്മുടെ ഷോർട്ട്ഫാസ്റ്റിംഗ് എന്നാണ് വിളിക്കുക. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.