നമ്മുടെ വീട്ടിൽ ധനം വരാനായി ചെയ്യേണ്ട ചില കാര്യങ്ങൾ

ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു കുടുംബത്തിൻറെ ജീവിതവിജയപരാജയങ്ങളെ ഭാഗ്യനിർഭാഗ്യങ്ങളെയൊക്കെ ആ വീട്ടിൽ ഇരിക്കുന്ന വസ്തുക്കൾ സ്വാധീനിക്കുന്നുണ്ട് എന്നുള്ളതാണ് വസ്തുത. നമ്മൾ ഇതിനെയാണ് പറയുന്നത് പോസിറ്റീവ് എനർജി നെഗറ്റീവ് എനർജി അല്ലെങ്കിൽ അനുകൂല ഊർജ്ജം അല്ലെങ്കിൽ പ്രതികൂല ഊർജ്ജം എന്ന് നമ്മളുടെ വീട്ടിലിരിക്കുന്ന വസ്തുക്കൾ നമ്മുടെ ചുറ്റുവട്ടത്ത് ഇരിക്കുന്ന വസ്തുക്കൾ തന്നെ നമ്മളിൽ ഒരു പ്രഭാവലയം സൃഷ്ടിക്കാൻ നമ്മളിൽ ആ ഒരു ഭാഗ്യം കൊണ്ടുവരാൻ കഴിയും എന്നുള്ളതാണ് നമ്മുടെ വാസ്തുശാസ്ത്രവും മറ്റു പുരാണങ്ങളും മറ്റു പ്രധാന ശാസ്ത്രങ്ങളും എല്ലാം തന്നെ പറയുന്നത്. എന്തൊക്കെ വസ്തുക്കളാണ് ഒരു വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് അല്ലെങ്കിൽ ഏതൊക്കെ വസ്തുക്കൾ നമ്മുടെ വീട്ടിലുണ്ടായാലാണ് നമുക്ക് കൂടുതലായിട്ട് ഭാഗ്യം നമ്മളെ കടാക്ഷിക്കുന്നത് അല്ലെങ്കിൽ നമ്മളിൽ പോസിറ്റീവ് ഊർജ്ജം കൂടുതലായിട്ട് കൊണ്ടുവന്ന നിറയ്ക്കുന്നത് എന്നൊക്കെയുള്ള കാര്യങ്ങളാണ് ഇന്നത്തെ അധ്യായത്തിൽ നമ്മൾ പരിശോധിക്കാൻ പോകുന്നത്.

ഞാനെവിടെ പറയാൻ പോകുന്ന ഒരു അഞ്ചെട്ട് കാര്യങ്ങളുണ്ട് കാര്യങ്ങളൊക്കെ നമ്മുടെ വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് കൂടുതൽ ആയിട്ട് പോസിറ്റീവ് ഊർജം പ്രഭവിക്കും അതിന്റേതായ ഒരു ഉയർച്ചയും ഐശ്വര്യവും സമൃദ്ധി എല്ലാം നമ്മുടെ ജീവിതത്തിലുണ്ടാകും നമ്മളുടെ ജീവിതത്തിൽ കാണുന്നതാണ് ചെറിയ ചെറിയ കാര്യങ്ങളാണ് പക്ഷേ അതെല്ലാം ചേർന്ന് നമുക്കൊരു വലിയ നേട്ടം അല്ലെങ്കിൽ വലിയൊരു പോസിറ്റീവ് ആയിട്ടുള്ള ഒരു എനർജി നമ്മുടെ ജീവിതത്തിലേക്ക് കൊണ്ട് തരുന്നതായിരിക്കും അതെ എന്തൊക്കെയാണെന്ന് നോക്കാം. ഇതിലെ ആദ്യത്തെ കാര്യം നമ്മൾ ചെയ്യേണ്ടത് എന്ന് പറയുന്നത് ഉപ്പ് നമുക്ക് എല്ലാവർക്കും അറിയാം നമ്മളുടെ വീട്ടിൽ നമ്മൾ വാങ്ങുന്നതാണ് ആവശ്യത്തിനും ഒക്കെയായിട്ട് എപ്പോഴും ഉപ്പുപാത്രം കാലിയാകാൻ പാടില്ല എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *