ഇന്ന് ഞാൻ നിങ്ങൾക്ക് സംസാരിക്കുന്നത് ഫിസ്റ്റുല എന്നതിനെ പറ്റിയാണ് എന്താണ് ഫിസ്റ്റുല എന്താണ് ഫിഷർ എന്താണ് പൈൽസ് എന്നുള്ളത് ഡിഫറൻസ് ചെയ്തിട്ട് ആണ് ഇന്ന് ഞാൻ നിങ്ങളുടെ അടുത്ത് സംസാരിക്കുന്നത്. ഫിസ്റ്റുല എന്ന് പറയുന്നത് നമ്മുടെ മലദ്വാരത്തിന്റെ അല്ലെങ്കിൽ അതിന്റെ ചുറ്റുവട്ടത്തുമായിട്ട് ചെറിയ കുരു രൂപപ്പെടുന്നതിനെയാണ് നമ്മൾ പൊതുവേ പറയാറുള്ളത് സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അങ്ങനെയാണ്. എന്നാൽ ഈ ചെറിയ ഒരു രൂപപ്പെട്ട് അതില് ചെറുതായിട്ട് പഴുപ്പ് കൂടെ വന്നത്. അതൊരു കനാലായി മലാശയത്തിന് വരുന്നതിനെയാണ് ശരിക്കും ഫിസ്റ്റുല എന്ന് പറയുന്നത്. ഇത് രണ്ടുമൂന്നു തരത്തിൽ നമുക്ക് തരംതിരിക്കാം പറയുന്നത് ഒന്ന് സിമ്പിളും രണ്ടാമത്തെ കോമ്പൗണ്ട് ഫിസ്റ്റുല എന്നതും. ഒരു കനാൽ ഇതേപോലെ രൂപപ്പെട്ടതിനു ശേഷം ഒരു സിംഗിളായിട്ടാണ് അത് രൂപപ്പെടുന്നത് മാത്രമല്ല അവിടെ പഴുപ്പും കാര്യങ്ങളും ഉണ്ട് എന്നുണ്ടെങ്കിൽ നമ്മൾ സിമ്പിൾ ഫിസ്റ്റുല എന്ന് പറയുന്നു.
കോമ്പൗണ്ട് ഫിസ്റ്റുല എന്ന് പറയുമ്പോൾ നമുക്ക് മലദ്വാരത്തിന്റെ ചുറ്റും ഒന്നോ രണ്ടോ അല്ലെങ്കിൽ രണ്ടോ മൂന്നോ നമ്പർ ഓഫ് ഇതേപോലെ പഴുപ്പ് വന്നിട്ട് ചെറിയൊരു ഫോർമേഷൻ വരുന്നത് ആണ്. കണക്ഷൻ വരുന്ന സമയത്ത് രണ്ട് കണക്ഷനോ അല്ലെങ്കിൽ രണ്ടോ മൂന്നോ കണക്ഷൻസ് ആയിട്ടാണ് നമ്മുടെ മലദ്വാരത്തിൽ നിന്നും എങ്ങനെ ഫോം ചെയ്യപ്പെടുന്നത്. ലോ അനൽ ഫിസ്റ്റുല എന്നുള്ളതും അതുപോലെ താഴ്ഭാഗത്താണ് അല്ലെങ്കിൽ പഴുപ്പ് രൂപപ്പെടുന്നത് എന്നുണ്ടെങ്കിൽ അതിന് മുകൾ ഭാഗത്താണ് രൂപപ്പെടുന്നത് ഹൈ അനൽ ഫിസ്റ്റുല എന്നും പറയുന്നു. ജനറൽ ആയിട്ട് പേഷ്യൻസ് വന്നു പറയുന്നില്ല ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നോക്കാം. പലപ്പോഴും സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവർക്ക് കാണിച്ചു കൊടുക്കാൻ പാടിയ ഉള്ളതുകൊണ്ട് തന്നെ അവർ വന്ന് പറയുന്നത് ഇത് ആണ് എന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.