ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് പ്രമേഹ രോഗികൾക്ക് വേണ്ടി ഉള്ള ടാർഗറ്റ് എന്ന് പറയുന്ന ഒരു കോൺസെപ്റ്റ് ആണ്. പ്രമേഹ രോഗത്തിന് വേണ്ടി നമ്മൾ എന്താണ് ചെയ്യുന്നത് എന്ന് രോഗികളോട് ചോദിക്കുന്ന സമയത്ത് മരുന്ന് കഴിക്കുന്നു അല്ലെങ്കിൽ ഇൻസുലിൻ എടുക്കുന്നു എന്നുള്ള ഉത്തരമാണ് പലരിൽ നിന്നും കിട്ടുന്നത്. അത് പലരുടെയും വിചാരം നമ്മൾ മരുന്ന് എടുക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ഇൻസുലിൻ കുത്തുന്നുണ്ടെങ്കിൽ നമുക്ക് ഉദ്ദേശിക്കുന്ന സംരക്ഷണം എല്ലാം നമുക്ക് കിട്ടുന്നുണ്ട് എന്നുള്ളതാണ് രോഗികൾ വിചാരിക്കുന്നത് പക്ഷേ അതിൻറെ ആ സംരക്ഷണം പൂർണമായി നമുക്ക് കിട്ടണമെങ്കിൽ നമ്മൾ ടാർഗിൽ ആയിരിക്കണം. ടാർഗറ്റ് പലപ്പോഴും നമ്മൾ ഒരു സ്ഥലത്തുനിന്ന് വേറെ സ്ഥലത്തേക്ക് ഓടിക്കുന്നു ആ സ്ഥലത്തേക്ക് എത്തുക എന്നുള്ളതാണ് പ്രധാനപ്പെട്ട നമ്മുടെ ടാർഗറ്റ് അത് മെയിൻ റോഡ് ഓടിക്കാം അല്ലെങ്കിൽ ബൈപ്പാസിൽ കൂടെ ഓടിക്കാം ഓടിച്ചാലും നമ്മൾ എത്തണം ഉപയോഗിക്കുന്ന രീതി എന്തുതന്നെയായാലും നമ്മൾ ഉദ്ദേശിക്കുന്ന സംരക്ഷണം കിട്ടുന്നില്ല.
പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം ആ നമ്പർ അല്ല അല്ലെങ്കിൽ ഫാസ്റ്റിംഗ് ഷുഗർ കൺട്രോൾ ചെയ്യാൻ എന്നുള്ളതല്ല അതിലുപരിയായി നമുക്ക് ഹൃദ്രോഗം വരുന്നത് തടയാൻ ശ്രമിക്കുക വൃക്ക സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ തടയുക കണ്ണിനെ ബാധിക്കുന്ന സാഹചര്യം തടയ കാലിലേക്കുള്ള രക്തധമനികളെ അഫക്ട് ചെയ്യുന്ന രീതിയും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് തടയ കാലിലേക്കുള്ള സ്പർശനശേഷി കുറയുന്നത് തടയുക ഇതൊക്കെയാണ് നമ്മുടെ ടാർഗറ്റ്. ടാർഗറ്റ് അച്ചീവ് ചെയ്യണമെങ്കിൽ നമ്മൾ മരുന്ന് മാത്രം അല്ലെങ്കിൽ ഇൻസുലിൻ മാത്രമേ എടുക്കുന്നതുകൊണ്ട് മാത്രമായില്ല അത് ഉദ്ദേശിക്കുന്ന എഫക്ട് നമുക്ക് കിട്ടുന്നുണ്ടോ എന്ന് നമ്മൾ ചെക്ക് ചെയ്ത് അത് കറക്റ്റ് ആക്കിയാൽ മാത്രമേ ഉള്ളൂ നമ്മൾ ഉദ്ദേശിക്കുന്ന ഇമ്പാക്ട് ട്രീറ്റ്മെന്റിൽ നിന്ന് ലഭിക്കുന്നുള്ളൂ.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.