മുടി നരക്കാതിരിക്കാൻ നമുക്ക് ചെയ്യേണ്ട ചില കാര്യങ്ങൾ

അകാലനര അതുപോലെതന്നെ മുടി കൊഴിച്ചൽ എന്നിവ നമുക്ക് എല്ലാവർക്കും ഉള്ള ഒരു പ്രശ്നം തന്നെയാണ്. മുടികൊഴിച്ചിൽ മാറ്റാനുള്ള ഒരു ഔഷധസസ്യം ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് കേശകാന്തി എന്ന പേരിൽ ഞങ്ങൾ വിളിക്കുന്ന ചെടിയാണിത് ഇതിന് ധാരാളം വയലറ്റ് നിറത്തിലുള്ള പൂക്കൾ ഉണ്ടാവും ഈ പൂവ് ഉണങ്ങിക്കഴിഞ്ഞാൽ ഇതിൻറെ വിത്ത് ആയിട്ട് മാറും ഈ വിത്ത് മാറുന്ന സമയത്ത് നമ്മൾ പറിച്ചെടുക്കണം. അതിനുശേഷം നമ്മൾ അത് മണ്ണിൽ വിതറി കൊടുക്കുകയാണ് ചെയ്യേണ്ടത് കൊടുത്തിട്ട് വെള്ളം നനച്ചു കൊടുത്തു കഴിഞ്ഞാൽ അത് മുളച്ചു വരും നമുക്ക് ധാരാളം ചെടികൾ കിട്ടും. ഇനിയിപ്പോ വിത്ത് പാകി മാത്രമല്ല നമുക്ക് ചെടികൾ ഉണ്ടാക്കാൻ ആയിട്ട് സാധിക്കുകയുള്ളൂ ഇതിൻറെ തല നുള്ളിയിട്ട് വെച്ചിട്ട് നമുക്ക് ചെടികൾ ഉണ്ടാക്കാൻ ആയിട്ട് സാധിക്കും. അതിനായിട്ട് നമുക്ക് എന്ത് തല ഇതുപോലെ നുള്ളിയതിനു ശേഷം നമ്മള് മണ്ണിലെ കുഴിച്ചിടണം വലിയ ചെടിയായിട്ടു മാറും ഇലകളും ചെടികളൊക്കെ കിട്ടുന്നതായിരിക്കും . ഇതിന് പ്രത്യേക പരിചരണം ഒന്നും വേണ്ട നമുക്കിത് വെറുതെ കുഴിച്ചിട്ട വെള്ളമൊഴിച്ച് കൊടുത്താൽ മാത്രം മതി.

   

നമ്മളിപ്പം ചെടിയൊക്കെ പരിചയപ്പെട്ടു കഴിഞ്ഞു. ഇനി ഇത് വെച്ചിട്ട് എങ്ങനെയാണ് നമ്മൾ അകാലനരയും അതുപോലെ തന്നെ മുടികൊഴിച്ചിലും മാറ്റുന്നത് എന്ന് അതിനായിട്ട് നമുക്ക് ആവശ്യാനുസരണം ഇതിലെ ഇലകൾ ഒക്കെ പറിച്ചെടുക്കുകയും ചെയ്യാം. ഇലകളൊക്കെ ഞാൻ ഇവിടെ ചെറുതാക്കി കട്ട് ചെയ്ത് കറക്റ്റ് ആക്കി വെച്ചിട്ടുണ്ട് ഇനി എന്താ ചെയ്യാൻ പോകുന്നത് എന്ന് വെച്ചാൽ ആവശ്യാനുസരണം കുറച്ച് ഇലകൾ എടുക്കും അതിനു തിരുമ്പും നമുക്ക് നീര് വരാൻ തുടങ്ങി അത് ഇതിൻറെ ചാരുണ്ടല്ലോ അതു വരും അത് നമ്മൾ ഒരു സ്പൂണിലേക്ക് അല്ലെങ്കിൽ മുകളിലേക്ക് എങ്ങനെയാണെന്ന് വെച്ചാൽ മാറ്റിയിട്ട് നമ്മൾ നേരെ വന്നിട്ടുള്ള ഭാഗങ്ങൾ അതായത് നമ്മുടെ താടിയിലോ നെറ്റിയുടെ സൈഡിലൊക്കെ എവിടെയാണ് നര വന്നിട്ടുള്ളത് അവിടെ നമുക്ക് നേരിട്ട് നമ്മൾ അപ്ലൈ ചെയ്യാം.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *