ഇന്ന് ചർച്ചചെയ്യുന്നത് പിത്താശയെ കല്ല് ഗോൾഡ്സ്റ്റോൺസ് എന്ന സാധാരണമായ കണ്ടുവരുന്ന ഒരു അസുഖത്തെപ്പറ്റിയാണ്. പിത്താശ കല്ലുകൾ എന്തുകൊണ്ട് രൂപപ്പെടുന്നു എന്നതിനെപ്പറ്റി നമുക്ക് നോക്കാം അത് പ്രധാനമായും രണ്ടുമൂന്നു കാരണങ്ങൾ ആണ് പിത്തത്തിൽ കൂടുതൽ കൊളസ്ട്രോൾ കലർന്നിരിക്കുകയാണ് അത് കാരണം കൊളസ്ട്രോളിന്റെ ലെവൽ അധികമായിട്ട് അതിനകത്ത് ക്രിസ്റ്റലുകൾ പോലെ നേരിയ സാൻഡ് പോലെ കല്ലുകൾ പതുക്കെ രൂപാന്തരപ്പെട്ടു. സാധാരണ സംഭവിക്കുന്നത് ലിവർ സിറോസുകളിൽ കാണാം അല്ലെങ്കിൽ രക്തം അസുഖങ്ങൾ അല്ലെങ്കിൽ ഏറ്റവും കൂടുതലായി സാധാരണ കാണുന്ന ബിലി ഇൻഫെക്ഷൻ അതായത് പിത്തത്തിലെ അണുബാധ മൂലം വരുന്ന ഇൻഫെക്ഷൻ കാരണം മൂലമുള്ള സ്റ്റോണുകൾ കാണാം. പ്രവർത്തനക്ഷമത നഷ്ടപ്പെടുന്നു അതായത് അത് വേണ്ടുന്ന വിധത്തിൽ ഇരിക്കുന്ന തള്ളി വിടാതെ തളർന്നുകിടക്കുന്ന അല്ലെങ്കിൽ സ്റ്റൈൽസ് എന്ന് പറയുന്ന ഒരു ഭാഗം വരുമ്പോൾ.
ഉണ്ടാകുന്ന സ്റ്റോൺസ് ആണ് നമ്മൾ പൊതുവേ കാണുന്നത്. അല്ലെങ്കിൽ ഇൻഫെക്ഷൻ റിലേറ്റഡ് ആയിട്ടുള്ള സ്പോൺസർ കൂടുതൽ ധാരാളം ഉണ്ട്. നമ്മുടെ ലിവറിന്റെ കരളിന്റെ അടിയിൽ സിസ്റ്റം പിത്തതിൻ്റെ അടിയിൽ അതിൻറെ ഉപയോഗം എന്താണെന്ന് വെച്ചാൽ കുറച്ച് പിത്തം ഉൽപാദിപ്പിക്കപ്പെടുന്നത് കരളിലാണ് അവിടെനിന്ന് കുറച്ച് ട്യൂബുകൾ വഴി രക്തത്തിൽ എത്തുകയും ഒരു മെയിൻ ട്യൂബിൽ നിന്ന് ഒരു ചെറിയ ബ്രാഞ്ചിൽ ആയിട്ട് പിത്തസഞ്ചി അതായത് ഗോള്‍ ബ്ലാഡറിലേക്ക് വരികയും അവിടെ കുറെ നേരം ഇരുന്ന് കോൺസെൻട്രേറ്റ് ആവുകയും ഒരു കൊഴുപ്പുള്ള ഭക്ഷണങ്ങൾ ചെറുകുടലിൽ എത്തുന്നതനുസരിച്ച് പിത്താശയത്തിൽ നിന്ന് അത് പമ്പ് ചെയ്ത് എളുപ്പം ആക്കാൻ വേണ്ടി അത് ചെറുകുടലിലേക്ക് സപ്ലൈ ചെയ്തു കൊടുക്കുക ആണ് പിത്താശയത്തിന്റെ ജോലി.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.