എന്താണ് കരൾ രോഗം എന്താണിത് തുടക്കത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ ലോകത്തിൽ നിന്ന് എന്തൊക്കെ കാര്യങ്ങൾ ആണ് ഇതിലും മുൻകരുതൽ എടുക്കേണ്ടത് ഒപ്പം എന്തിനൊക്കെ സിമ്പിൾ ആയിട്ട് തള്ളാം എന്തൊക്കെ അനാവശ്യമായ ആദികളാണ് എന്ന് ധൈര്യമായിട്ട് ചർച്ച ചെയ്യാം.ലിവർ ഡിസീസ് അല്ലെങ്കിൽ കരൾ രോഗം എന്ന് പറയുമ്പോൾ ആദ്യം കരുതുന്നത് വെള്ളടിക്കുന്നവനും കള്ളുകുടിക്കുന്നവനും വരുന്ന രോഗമാണ് എന്നുള്ളത്. എന്താ അനുഭവത്തിന് ഞങ്ങളുടെ അവിടെ ആദ്യമായിട്ട് ഒരു ലിവർ ഡിസീസസ് വന്നിട്ടുണ്ടായിരുന്ന ഒരു ചേട്ടനും ചെറുപ്രായത്തിൽ ചോര ഛർദ്ദിച്ചു മരണപ്പെട്ടു എന്നുള്ള ഒരു രോഗം കേട്ടിട്ടുണ്ട് അന്നൊക്കെ പറഞ്ഞത് ഇവര് മദ്യപാനി ആയിട്ടായിരുന്നു മദ്യം കഴിക്കരുത് എന്നായിരുന്നു. മദ്യപാനികൾക്ക് സ്വാഭാവികമായിട്ടും വരും അതുകൊണ്ട് അത് ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കണം.
രണ്ടാമത് വരുന്നത് നമ്മൾ അരി ഭക്ഷണം കൂടുതൽ കഴിക്കുന്ന ആളുകളാണ്. അതുപോലെ തന്നെ ഫാസ്റ്റ് ഫുഡ് ജംഗ് ഫൂഡ് എന്നിവ കഴിക്കുന്നത് കൊണ്ട് തന്നെ ഇതെല്ലാം ഹോൾഡ് ചെയ്ത് ഓവറായിട്ട് ഭാരം വന്ന് അതിൻറെ പ്രവർത്തി അതിൻറെ ലിമിറ്റിന്റെ അപ്പുറം പണിയെടുക്കേണ്ടി വന്നിട്ട് രോഗങ്ങൾ ഉണ്ടാവുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. പല കെമിക്കലുകൾ അടിഞ്ഞുകൂടിയിട്ട് അമിതമായിട്ട് മരുന്നുകൾ കുടിച്ചതിന്റെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ വന്നിട്ടുണ്ട്. ഒരുപാട് സ്ട്രെസ്സ് വന്നിട്ട് അതുപോലെ തന്നെ പല മരുന്നുകളുടെയും റിയാക്ഷൻ ഉറക്കമില്ലായ്മ നമ്മുടെ ജീവിതശൈലി മാറിയ ഭക്ഷണങ്ങൾ ആധുനിക കാലത്ത് ഒരു മനുഷ്യന് എന്തെല്ലാം പ്രശ്നങ്ങളുണ്ടോ എന്തെല്ലാം സംഭവിക്കുന്നുണ്ടോ ഇതൊക്കെ ലിവർ ഡിസീസിലേക്ക് നയിക്കുന്നുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.